ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബജറ്റ് എല്ലാവിഭാഗം ജനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നു. സ്ത്രീ ശാക്തികരണത്തിനുളള നടപടികളയും പ്രധാനമന്ത്രി പ്രശംസിച്ചു.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.