നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • YONO SBI 20അണ്ടർ20 പുരസ്ക്കാരം: 25% നാമനിർദേശം ദക്ഷിണേന്ത്യയിൽനിന്ന്

  YONO SBI 20അണ്ടർ20 പുരസ്ക്കാരം: 25% നാമനിർദേശം ദക്ഷിണേന്ത്യയിൽനിന്ന്

  yono

  yono

  • Last Updated :
  • Share this:
   മുംബൈ: എസ്ബിഐയുടെ പുതുതലമുറ ഡിജിറ്റൽ ബാങ്ക് സേവനമായ യോനോ നൽകുന്ന 20അണ്ടർ20 പുരസ്ക്കാരത്തിനായുള്ള നാമനിർദേശത്തിൽ 25 ശതമാനവും ദക്ഷിണേന്ത്യയിൽനിന്ന്. 20 വയസിനുള്ളിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ മാതൃക ജീവിതത്തിൽ കാണിച്ചിട്ടുള്ളവർക്കായി നൽകുന്ന പുരസ്ക്കാരമാണ് YONO 20അണ്ടർ20. പുരസ്ക്കാരത്തിനായി നാമനിർദേശം ചെയ്തിട്ടുള്ള 60 പേരി 15 പേർ ദക്ഷിണേന്ത്യയിൽനിന്നാണ്.

   സ്വർണവില വീണ്ടും കൂടി

   നാഷണൽ പേമെന്‍റ് കോർപറേഷൻ തലവൻ ദിലീപ് ആഷെ, മൈക്രോസോഫ്റ്റ് എം.ഡി. ശശി ശ്രീധരൻ, ആനന്ദ് ചന്ദ്രശേഖർ(ഫേസ്ബുക്ക് മുൻ ഡയറക്ടർ), സോഹ അലിഖാൻ, ദിയ മിർസ, മല്ലിക ദുവ, ബോറിയ മജുംദാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് YONO 20അണ്ടർ20 പുരസ്ക്കാരത്തിനായുള്ള 60 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. പ്രശസ്ത നോളജ് കൺസൾട്ടൻസിയായ കെപിഎംജിയുടെ സഹകരണത്തോടെയാണ് പുരസ്ക്കാര നിർണയം നടത്തുന്നത്.
   First published: