HOME /NEWS /Money / Gold price | ചെറിയ ഇടിവിനു ശേഷം വീണ്ടും പഴയ പടി; ഇന്നത്തെ സ്വർണ്ണവില

Gold price | ചെറിയ ഇടിവിനു ശേഷം വീണ്ടും പഴയ പടി; ഇന്നത്തെ സ്വർണ്ണവില

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്

  • Share this:

    നേരിയ ഇടിവിനു ശേഷം വീണ്ടും സ്വർണ്ണവില (gold price) പഴയപടിയായി. ഒക്ടോബർ 26ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 37,600 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 37,480 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

    സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

    ഒക്ടോബർ 1- 37,200 രൂപ

    ഒക്ടോബർ 3- 37480 രൂപ

    ഒക്ടോബർ 4- 37880 രൂപ

    ഒക്ടോബർ 5- 38200 രൂപ

    ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    ഒക്ടോബർ 10- 38,080 രൂപ

    ഒക്ടോബർ 11-37,520 രൂപ

    ഒക്ടോബർ 12- 37,320 രൂപ

    ഒക്ടോബർ 13- 37,400 രൂപ

    ഒക്ടോബർ 14- 37,400 രൂപ

    ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160

    ഒക്ടോബർ 16- 37,160 രൂപ

    ഒക്ടോബർ 17- 37,160 രൂപ

    ഒക്ടോബർ 18- 37,160 രൂപ

    ഒക്ടോബർ 19- 37,240 രൂപ

    ഒക്ടോബർ 20- 37,080 രൂപ

    ഒക്ടോബർ 21- 37,000 രൂപ

    ഒക്ടോബർ 22- 37,600 രൂപ

    ഒക്ടോബർ 23- 37,600 രൂപ

    ഒക്ടോബർ 24- 37,600 രൂപ

    ഒക്ടോബർ 25- 37,480 രൂപ

    ഒക്ടോബർ 26- 37,600 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    Summary: The price of gold has returned to its prior level following a day's brief dip. Since many people view gold as a secure investment, demand is higher than average. As of the now, costumers in Kerala is paying Rs 37,600 for one sovereign of gold

    First published:

    Tags: Gold price, Gold price in kerala, Gold price increases