നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 524, Kerala Lottery Results | അക്ഷയ AK 524 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 524, Kerala Lottery Results | അക്ഷയ AK 524 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  kerala-lottery-result-

  kerala-lottery-result-

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 524 (Akshaya AK 524) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AZ 591807 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AX 298233 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AZ 591807

   സമാശ്വാസ സമ്മാനം- Rs 8000/-

   AN 591807 AO 591807
   AP 591807 AR 591807
   AS 591807 AT 591807
   AU 591807 AV 591807
   AW 591807 AX 591807 AY 591807

   രണ്ടാം സമ്മാനം- Rs :500000/-

   AX 298233

   മൂന്നാം സമ്മാനം-Rs :100000/-

   AN 798758
   AO 363675
   AP 560359
   AR 837720
   AS 771145
   AT 708789
   AU 290140
   AV 849977
   AW 668594
   AX 574895
   AY 408994
   AZ 829105

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

   നാലാം സമ്മാനം-Rs :5000/-

   0816 0857 2123 2181 2547 3054 3587 3695 4332 4681 5731 6659 6920 7118 7330 8369 8472 9651

   അഞ്ചാം സമ്മാനം-Rs :2000/-

   3363 5342 5558 6411 7926 8420 9385

   ആറാം സമ്മാനം-Rs :1000/-

   0048 0357 1827 2400 2776 2805 3392 3463 3521 3694 4246 4906 6165 6496 6639 6657 7097 7229 7367 7906 8148 8980 9224 9237 9644 9693

   ഏഴാം സമ്മാനം-Rs :500/-

   0044 0267 0524 0570 0972 1041 1219 1232 1432 1572 1680 1754 1884 2052 2115 2202 2210 2321 2386 2509 2519 2902 3039 3341 3585 3667 3874 3901 4572 4622 4791 5020 5026 5066 5147 5164 5190 5650 5722 5770 5875 5876 5886 5977 6014 6081 6128 6178 6529 6774 6833 6959 6978 7191 7329 7841 7960 8169 8241 8267 8364 8377 8818 8863 8978 9312 9351 9492 9542 9713 9983 9997

   എട്ടാം സമ്മാനം-Rs :100/-

   0009 0099 0232 0328 0365 0427 0465 0595 0766 0770 0793 0848 0894 1042 1123 1195 1236 1246 1311 1335 1392 1422 1547 1701 1802 1960 2036 2038 2169 2325 2452 2485 2601 2615 2777 2930 2945 2956 3034 3093 3206 3434 3794 3905 3939 4124 4125 4358 4694 4884 4898 5004 5055 5074 5080 5188 5205 5211 5227 5272 5319 5371 5397 5530 5667 5758 5767 5857 5873 5892 5895 5918 5929 5965 6026 6107 6249 6292 6326 6333 6382 6390 6505 6534 6891 6918 7042 7121 7298 7433 7498 7564 7580 7665 7703 7758 7927 8031 8059 8068 8072 8077 8102 8236 8253 8271 8381 8535 8580 8589 8637 8933 9034 9039 9058 9284 9361 9402 9469 9617 9738 9752

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}