നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 530, Kerala Lottery Results | അക്ഷയ AK 530 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 530, Kerala Lottery Results | അക്ഷയ AK 530 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.

  Akshaya_Lottery

  Akshaya_Lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 530 (Akshaya AK 530) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AW 226836 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AT 260745 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AW 226836

   സമാശ്വാസ സമ്മാനം- Rs 8000/-

   AN 226836 AO 226836
   AP 226836 AR 226836
   AS 226836 AT 226836
   AU 226836 AV 226836
   AX 226836 AY 226836 AZ 226836

   രണ്ടാം സമ്മാനം- Rs :500000/-

   AT 260745

   മൂന്നാം സമ്മാനം-Rs :100000/-

   AN 312763
   AO 375033
   AP 254881
   AR 554013
   AS 208921
   AT 743069
   AU 403481
   AV 741885
   AW 376597
   AX 654000
   AY 265795
   AZ 219002

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

   നാലാം സമ്മാനം-Rs :5000/-

   0520 0881 1079 2217 2556 3533 4735 4903 5978 6225 6428 6498 6984 7195 7317 8438 8854 8997

   അഞ്ചാം സമ്മാനം-Rs :2000/-

   1377 2865 3241 3309 3917 4956 9265

   ആറാം സമ്മാനം-Rs :1000/-

   0037 0049 0090 1501 1677 1738 1810 1921 2543 3531 3978 4228 4462 5260 5660 5871 6162 6609 7775 7800 7803 7884

   ഏഴാം സമ്മാനം-Rs :500/-

   0161 0185 0394 0493 1011 1051 1073 1274 1298 1385 1404 1514 1809 1851 2079 2331 2529 2803 2828 3013 3024 3111 3297 3323 3499 3506 3646 3775 3812 3920 3924 4049 4292 4304 4324 4461 4853 5123 5242 5537 5800 6228 6378 6513 6518 6721 6813 6863 6967 7012 7016 7261 7670 7786 7813 7996 8114 8125 8576 8629 9037 9144 9411 9442 9445 9523 9659 9666 9679 9736 9762 9850

   എട്ടാം സമ്മാനം-Rs :100/-

   0006 0045 0229 0321 0333 0349 0448 0767 0889 0893 0959 1055 1067 1163 1220 1310 1376 1391 1414 1518 1630 1654 1657 1664 1700 1732 1764 1773 1988 2032 2071 2135 2167 2252 2305 2390 2404 2600 2725 2875 2896 3191 3224 3302 3424 3482 3515 3537 3656 3845 3893 4070 4085 4147 4203 4267 4350 4482 4571 4742 4944 5042 5050 5093 5309 5567 5609 5624 5731 5840 5869 5894 6003 6039 6070 6076 6156 6201 6233 6273 6280 6293 6501 6515 6622 6706 6725 6854 6895 7251 7276 7289 7348 7514 7672 7709 7729 7861 7923 7991 8140 8192 8226 8373 8475 8524 8637 8688 8795 8805 8838 8930 9113 9176 9202 9222 9225 9316 9381 9444 9569 9911 9940

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- WinWin W-647, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-647 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-255, Kerala Lottery Result | നിര്‍മല്‍ NR-255 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
   Published by:Anuraj GR
   First published: