നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 531, Kerala Lottery Results | അക്ഷയ AK 531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 531, Kerala Lottery Results | അക്ഷയ AK 531 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

  Akshaya_lottery

  Akshaya_lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 531 (Akshaya AK 531) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AM 643018 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AD 747982 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AM 643018

   സമാശ്വാസ സമ്മാനം- Rs 8000/-

   AA 643018 AB 643018
   AC 643018 AD 643018
   AE 643018 AF 643018
   AG 643018 AH 643018
   AJ 643018 AK 643018 AL 643018

   രണ്ടാം സമ്മാനം- Rs :500000/-

   AD 747982

   മൂന്നാം സമ്മാനം-Rs :100000/-

   AA 880092
   AB 904892
   AC 684895
   AD 920912
   AE 692146
   AF 873581
   AG 668994
   AH 831084
   AJ 690237
   AK 825089
   AL 573849
   AM 925190

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

   നാലാം സമ്മാനം-Rs :5000/-

   1458 2271 2406 2551 2939 4054 4113 4301 5665 6959 7184 7510 7612 8558 8983 9092 9398 9401

   അഞ്ചാം സമ്മാനം-Rs :2000/-

   0412 4271 4646 5228 6612 8014 9199

   ആറാം സമ്മാനം-Rs :1000/-

   0825 1929 2260 2814 3215 3602 3670 4021 4102 4220 4298 4611 4615 5241 5600 6057 6227 6874 7247 7916 8567 8704 9053 9228 9266 9600

   ഏഴാം സമ്മാനം-Rs :500/-

   0187 0507 0842 0919 0926 0950 1062 1131 1203 1306 1321 1537 2151 2157 2236 2363 2396 2447 2692 2790 2879 3210 3541 3676 3715 3808 3813 3899 3916 4086 4094 4112 4166 4457 4477 4740 4930 5038 5048 5073 5205 5317 5383 5696 5804 6124 6480 6502 6558 6864 6900 7105 7131 7489 7566 7858 7953 8012 8044 8500 8504 8817 8917 8963 9144 9235 9248 9293 9377 9671 9769 9955

   എട്ടാം സമ്മാനം-Rs :100/-

   0012 0039 0090 0230 0240 0340 0487 0645 0691 0878 1010 1045 1272 1277 1278 1283 1323 1483 1503 1517 1641 1716 1870 2204 2280 2415 2459 2525 2565 2602 2604 2696 2755 2778 2788 2801 2857 3082 3116 3170 3233 3242 3470 3532 3545 3570 3591 3726 3773 3779 3829 3850 3886 4077 4225 4278 4420 4731 4771 4853 4859 4865 4888 4913 4956 4991 5062 5065 5133 5210 5219 5275 5418 5466 5650 5799 5999 6014 6035 6075 6238 6282 6405 6707 6791 6853 6960 6997 7120 7129 7236 7311 7320 7353 7371 7479 7551 7570 7593 7741 7889 7983 8016 8431 8471 8507 8622 8626 8681 8749 8857 8970 9130 9181 9271 9291 9335 9421 9521 9558 9751 9932 9959

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Sthree Sakthi SS-294, Kerala Lottery Result | സ്ത്രീശക്തി SS-294 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Karunya Lottery Winner | കോവിഡില്‍ ജീവിതം വഴിമുട്ടി; കാരുണ്യയുടെ 80 ലക്ഷം പന്തല്‍ നിര്‍മാണ തൊഴിലാളിയ്ക്ക്

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
   Published by:Anuraj GR
   First published:
   )}