നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Akshaya AK 532, Kerala Lottery Results | അക്ഷയ AK 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Akshaya AK 532, Kerala Lottery Results | അക്ഷയ AK 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

    Kerala_Lottery

    Kerala_Lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 532 (Akshaya AK 532) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AR 960561 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AU 739708 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് (Lottery Draw) ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടർന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിർത്തിവെച്ചിരുന്നു.

      40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

      5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AR 960561

      സമാശ്വാസ സമ്മാനം- Rs 8000/-

      AN 960561 AO 960561 AP 960561 AS 960561 AT 960561 AU 960561 AV 960561 AW 960561 AX 960561 AY 960561 AZ 960561

      രണ്ടാം സമ്മാനം- Rs :500000/-

      AU 739708

      മൂന്നാം സമ്മാനം-Rs :100000/-

      1) AN 763635
      2) AO 480709
      3) AP 557712
      4) AR 528134
      5) AS 914784
      6) AT 107663
      7) AU 153946
      8) AV 921283
      9) AW 788550
      10) AX 120136
      11) AY 213340
      12) AZ 916761

      താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

      നാലാം സമ്മാനം-Rs :5000/-

      0376 0510 0842 0871 0924 2576 2815 4051 4470 4800 5133 6300 6781 6840 7119 8420 9876 9968

      അഞ്ചാം സമ്മാനം-Rs :2000/-

      0475 1766 3583 5104 5984 8963 9993

      ആറാം സമ്മാനം-Rs :1000/-

      0432 0728 1912 2144 2223 2642 2709 2842 2883 2913 3040 3167 3398 4297 4601 5535 6764 6990 7329 7333 7590 8480 9396 9520 9685 9867

      ഏഴാം സമ്മാനം-Rs :500/-

      0072 0382 0415 0491 0567 1017 1073 1288 1354 1551 2121 2137 2199 2493 2827 2839 2853 2941 2943 2980 3376 3728 4259 4465 4474 4593 4716 5036 5099 5112 5178 5392 5689 5694 5893 5900 5955 5958 6049 6079 6216 6345 6398 6658 6704 6769 6819 6868 6898 7009 7057 7220 7240 7683 7780 7960 8099 8211 8276 8278 8498 8714 8748 9175 9235 9387 9443 9498 9900 9905 9937 9948

      എട്ടാം സമ്മാനം-Rs :100/-

      0038 0090 0115 0219 0327 0345 0351 0755 0789 0809 0853 0989 0996 1153 1180 1186 1361 1365 1572 1618 1631 1669 1685 1693 1815 1879 1895 1993 2104 2107 2159 2274 2323 2712 2910 2926 2990 3003 3029 3038 3076 3257 3278 3322 3430 3470 3612 3673 3694 3724 3741 3819 3954 3956 3978 4071 4116 4192 4213 4430 4506 4927 5042 5125 5272 5526 5533 5590 5682 5744 5785 5886 5971 5986 6017 6097 6289 6391 6595 6668 6768 6876 6891 6960 6970 7056 7099 7125 7238 7286 7357 7360 7372 7450 7555 7567 7602 7648 7793 7908 7983 8214 8338 8352 8449 8517 8531 8533 8540 8588 8614 8616 8745 8779 8920 9016 9052 9055 9116 9324 9428 9494 9857

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Sthree Sakthi SS-295, Kerala Lottery Result | സ്ത്രീശക്തി SS-295 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
      Published by:Anuraj GR
      First published:
      )}