• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 533, Kerala Lottery Results | അക്ഷയ AK 533 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Akshaya AK 533, Kerala Lottery Results | അക്ഷയ AK 533 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 533 (Akshaya AK 533) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AK 516699 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AK 552932  എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന പ്രതിദിന നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AK 516699

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 516699 AB 516699
    AC 516699 AD 516699
    AE 516699 AF 516699
    AG 516699 AH 516699
    AJ 516699 AL 516699 AM 516699

    രണ്ടാം സമ്മാനം- Rs :500000/-

    AK 552932

    മൂന്നാം സമ്മാനം-Rs :100000/-

    AA 110792
    AB 352914
    AC 315896
    AD 844186
    AE 772516
    AF 256904
    AG 747625
    AH 339440
    AJ 404728
    AK 109438
    AL 957894
    AM 254540

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0631 1401 1515 2098 2619 2817 3132 4401 6361 7630 8059 8270 8317 8714 8788 8874 9845 9925

    അഞ്ചാം സമ്മാനം-Rs :2000/-

    0823 3391 4203 6027 7161 7989 8902

    ആറാം സമ്മാനം-Rs :1000/-

    0287 1245 1999 2504 2509 2517 2521 3157 3249 3301 3533 3865 4261 4721 5383 5611 6076 6201 6560 7129 7829 7905 8159 8593 9058 9357

    ഏഴാം സമ്മാനം-Rs :500/-

    0248 0290 0379 0550 0641 0715 0848 1381 1749 1812 2058 2282 2475 2524 2707 2823 2884 2978 3189 3236 3463 3677 3797 3897 4018 4338 4599 4671 4837 5073 5117 5155 5359 5506 5626 5839 5996 6110 6129 6130 6218 6244 6437 6473 6565 6637 6749 6823 6825 6961 7045 7164 7236 7499 7692 7754 8072 8075 8294 8392 8479 8558 8814 8878 8952 9192 9205 9240 9308 9595 9837 9919

    എട്ടാം സമ്മാനം-Rs :100/-

    0026 0027 0183 0281 0301 0364 0430 0478 0678 0703 0721 0776 0919 1068 1133 1265 1310 1369 1429 1499 1551 1727 1855 1885 2017 2128 2131 2155 2162 2307 2313 2425 2563 2565 2644 2856 3009 3148 3197 3370 3373 3409 3455 3514 3542 3553 3704 3812 3840 3848 3868 4098 4315 4326 4383 4417 4540 4547 4575 4681 4701 5051 5272 5343 5347 5368 5467 5540 5606 5618 5677 5702 5737 5741 5820 5829 5941 6009 6028 6141 6387 6434 6486 6579 7003 7013 7210 7231 7233 7248 7249 7310 7311 7493 7556 7624 7637 7761 7826 7835 8352 8357 8362 8541 8557 8642 8678 8703 8813 8833 8870 8938 9097 9119 9160 9303 9405 9504 9549 9590 9786 9830 9930

    Also Read- Sthree Sakthi SS-296, Kerala Lottery Result | സ്ത്രീശക്തി SS-296 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Win Win W651 Kerala Lottery Results | വിന്‍ വിന്‍ W 651 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Christmas New Year Bumper Kerala Lottery | 12 കോടി കോട്ടയം സ്വദേശി സദന്; ടിക്കറ്റ് എടുത്ത് ആറ് മണിക്കൂറിനിടെ ഭാഗ്യം തേടിയെത്തി

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: