• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 544 | അക്ഷയ AK 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 544 | അക്ഷയ AK 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 544 (Akshaya AK 544) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AN 604635 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ - എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AN 604635

    സമാശ്വാസ സമ്മാനം- Rs 8000/-

    AO 604635 AP 604635
    AR 604635 AS 604635
    AT 604635 AU 604635
    AV 604635 AW 604635
    AX 604635 AY 604635 AZ 604635

    രണ്ടാം സമ്മാനം- Rs :500000/-

    AW 867428

    മൂന്നാം സമ്മാനം-Rs :100000/-

    AN 663388
    AO 217494
    AP 633860
    AR 390561
    AS 876492
    AT 290778
    AU 545405
    AV 196043
    AW 472767
    AX 211239
    AY 463965
    AZ 196306

    നാലാം സമ്മാനം (5,000/-)

    1016 6094 1461 9821 6482 0002 9031 9845 9789 5831 0592 7954 5593 1826 9739 1927 2061 7704

    അഞ്ചാം സമ്മാനം (2,000/-)

    0615 1119 2005 3270 4060 6305 9434

    ആറാം സമ്മാനം (1,000/-)

    0351 0445 0643 1444 2487 2605 3145 3237 3598 3777 4111 4453 4483 4838 5871 6237 6743 7381 7940 8017 8808 9087 9359 9711 9730 9956

    ഏഴാം സമ്മാനം (500)

    0089 0414 0431 0478 0509 0668 0681 0865 0929 1055 1137 1265 1479 1684 1847 1923 2318 2445 2447 2489 2566 2769 2843 2845 3323 3425 3531 3991 4217 4665 5177 5206 5338 5566 5688 5736 6147 6167 6302 6308 6675 6732 7271 7359 7422 7530 7616 7677 7706 7782 7796 7852 7893 7966 7968 8020 8299 8551 8983 9085 9159 9189 9239 9293 9325 9333 9368 9436 9496 9516 9533 9759

    എട്ടാം സമ്മാനം (100)

    2048 9688 7225 4335 8520 6503 7944 0484 5655 0848 2870 9578 3135 0170 8133 0434 5918 1577 7087 2805 3120 7331 8986 9177 6530 2154 9633 7754 0812 9027 5818 5945 3041 0685 8780 4804 6012 5539 2011 8614 2453 3403 9152 1688 4001 9592 6617 0787 6102 5226 3950 4943 0475 7542 1403 7640 7465 4655 2236 3677 4031 3002 2770 4734 2056 7908 8940 9888 4677 3408 1291 7839 6164 6014 3245 6735 7583 2342 7088 2601 6134 7455 3649 2188 8663 2927 3287 7056 5613 7242 2935 4663 8393 2195 3036 9213 1569 0178 9095 8002 3725 0055 4276 0932 9459 4351 5204 0186 2117 4502 1823 5721 9966 2032 2089 2992 1373 7389 1757 3047 4689

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: