• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 546 | അക്ഷയ AK 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 546 | അക്ഷയ AK 546 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം.

kerala-lottery

kerala-lottery

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 546 (Akshaya AK 546) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AW 744785 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AZ 146276 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AW 744785

സമാശ്വാസ സമ്മാനം- Rs 8000/-

AN 744785 AO 744785
AP 744785 AR 744785
AS 744785 AT 744785
AU 744785 AV 744785
AX 744785 AY 744785 AZ 744785

രണ്ടാം സമ്മാനം- Rs :500000/-

AZ 146276

മൂന്നാം സമ്മാനം-Rs :100000/-

AN 115095
AO 537235
AP 747795
AR 518108
AS 566773
AT 956287
AU 584607
AV 706649
AW 706387
AX 175700
AY 429135
AZ 803798

നാലാം സമ്മാനം (5,000/-)

0221 1651 1904 2159 2433 3102 3329 3418 3775 3958 5071 6059 6345 6988 7145 7653 8746 9920

അഞ്ചാം സമ്മാനം (2,000/-)

0342 0740 0750 1094 1336 6961 8048

ആറാം സമ്മാനം (1,000/-)

0475 0579 1105 1785 2708 3034 3041 3534 3723 4351 4417 4732 5634 5778 5939 6184 6712 7289 7333 7498 7867 7949 8415 9578 9842 9884

ഏഴാം സമ്മാനം (500)

0543 0909 0985 1074 1145 1334 1423 1715 1729 1961 2153 2219 2314 2446 2456 2622 2783 2880 3118 3146 3653 3826 4258 4322 4415 4496 4502 4557 4561 4657 5163 5178 5252 5280 6061 6070 6363 6452 6533 6587 6616 6647 6685 6728 6743 6778 6889 6974 7024 7423 7452 7557 7566 7767 7804 7826 7827 7890 7974 8045 8291 8337 8606 8607 8843 8967 9166 9250 9285 9522 9565

എട്ടാം സമ്മാനം (100)

3060 7111 6653 9374 7217 2375 8328 7462 5367 7595 5221 7440 5108 8659 3269 7751 4449 7297 6296 8319 5699 6532 5546 5501 1513 9013 4638 6227 2561 3284 3377 1877 9746 6373 7746 4141 7015 8491 0713 2876 3162 4386 2698 9728 6487 3933 2183 8973 6819 4653 7613 1870 9612 1378 1037 4260 4300 8209 4726 2106 7644 8636 2651 0232 3016 9485 8313 6937 9030 6442 5243 1691 7520 6527 4524 3130 0517 8823 2059 2634 4345 8422 3506 6615 5022 7670 3303 6587 2336 9845

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-310 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Anuraj GR
First published: