• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | അക്ഷയ AK 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result | അക്ഷയ AK 549 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ..

kerala-lottery

kerala-lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 549 (Akshaya AK 549) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AG 617685 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AL 166543 എന്ന നമ്പരിനാണ് ലഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AG 617685

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 412287 AB 412287
    AC 412287 AD 412287
    AE 412287 AF 412287
    AH 412287 AJ 412287
    AK 412287 AL 412287 AM 412287

    രണ്ടാം സമ്മാനം- Rs :500000/-

    AL 166543

    മൂന്നാം സമ്മാനം-Rs :100000/-

    AA 943442
    AB 215275
    AC 179934
    AD 419279
    AE 508017
    AF 607697
    AG 747682
    AH 645909
    AJ 385512
    AK 138985
    AL 562089
    AM 196762

    നാലാം സമ്മാനം (5,000/-)

    0007 0481 0628 2497 3221 3435 3804 4688 4845 5141 6378 6855 7548 8559 9354 9460 9859 9883

    അഞ്ചാം സമ്മാനം (2,000/-)

    0062 0924 2105 5128 6117 6939 7701

    ആറാം സമ്മാനം (1,000/-)

    0209 0224 0292 0390 0614 0626 0772 1390 1905 2002 2185 2196 2817 3261 3357 4237 6422 6497 6978 7010 7701 7963 8114 9063 9114 9224

    ഏഴാം സമ്മാനം (500)

    0355 0387 0875 0925 0964 1109 1181 1328 1479 1691 1784 1785 1935 2032 2045 2091 2181 2216 2321 2410 2552 2665 2704 2804 2944 3060 3128 3355 3766 3785 4056 4109 4182 4275 4596 4613 5190 5669 5745 5750 5789 5872 6115 6261 6346 6425 6640 6677 6817 7049 7204 7268 7495 7497 7808 7843 7885 8015 8138 8193 8210 8302 8484 8582 8701 8721 8789 8979 9165 9252 9431 9887

    എട്ടാം സമ്മാനം (100)

    0052 0061 0071 0205 0211 0321 0363 0381 0426 0505 0547 0675 0768 1112 1226 1248 1334 1356 1360 1399 1518 1553 1564 1621 1853 1903 1974 2099 2396 2402 2516 2525 2663 2664 2717 2824 2921 2980 2984 3037 3101 3107 3240 3371 3378 3638 3652 3673 3685 3930 3933 4001 4032 4107 4134 4403 4434 4972 4991 4993 5184 5226 5254 5353 5480 5517 5576 5648 5709 5724 5935 5982 5999 6301 6415 6545 6609 6626 6727 6777 6792 6836 6885 6921 6958 6968 7031 7056 7083 7164 7214 7254 7280 7367 7527 7578 7613 7714 7761 7792 7822 7831 7840 8018 8099 8112 8118 8167 8317 8433 8664 8696 8735 8960 9128 9161 9416 9470 9693 9738 9875 9929 9958

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-313 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Anuraj GR
    First published: