• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 550 | അക്ഷയ AK 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 550 | അക്ഷയ AK 550 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 550 (Akshaya AK 550) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AS 945259  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AR 430374 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AS 945259 (VADAKARA)

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 945259 AO 945259
    AP 945259 AR 945259
    AT 945259 AU 945259
    AV 945259 AW 945259
    AX 945259 AY 945259 AZ 945259

    രണ്ടാം സമ്മാനം- Rs :500000/-

    AR 430374 (THIRUVANANTHAPURAM)

    മൂന്നാം സമ്മാനം-Rs :100000/-

    AN 270924
    AO 774165
    AP 252290
    AR 579395
    AS 763254
    AT 409657
    AU 567240
    AV 399717
    AW 468060
    AX 382215
    AY 827370
    AZ 703413
    AL 397405
    AM 266852

    നാലാം സമ്മാനം (5,000/-)

    0043 0987 1380 1438 1583 3612 4199 4488 4833 6046 7142 7144 7435 7968 8267 8318 8769 8845

    അഞ്ചാം സമ്മാനം (2,000/-)

    0080 3096 3203 3351 5355 6133 9221

    ആറാം സമ്മാനം (1,000/-)

    0281 0327 1355 1708 2615 3240 3497 3603 4386 4780 5392 5755 5841 5843 6350 6514 7013 7015 7461 7696 8180 8306 8731 8746 9368 9859

    ഏഴാം സമ്മാനം (500)

    0337 0408 0880 1134 1608 1656 1841 1860 1884 2047 2212 2340 2366 2422 2499 2682 2768 2858 2885 3080 3445 3844 4206 4459 4665 4735 4913 4930 5277 5300 5442 5453 5469 5525 5864 5865 5919 6013 6126 6159 6191 6201 6206 6304 6336 6512 6752 7094 7373 7387 7471 7547 7714 8054 8076 8187 8295 8331 8354 8373 8424 8539 8562 8853 9198 9408 9477 9605 9649 9778 9817 9821

    എട്ടാം സമ്മാനം (100)

    0137 0169 0187 0205 0258 0361 0457 0494 0512 0887 0895 0952 0955 0967 0991 1046 1334 1426 1430 1442 1847 2057 2158 2241 2327 2337 2348 2526 2563 2572 2635 2657 2835 2884 3148 3229 3257 3434 3467 3681 3829 4128 4166 4213 4347 4363 4413 4501 4515 4603 4638 4714 4782 4904 5119 5132 5218 5313 5446 5536 5599 5634 5667 5772 5798 5868 6092 6258 6353 6587 6637 6688 6755 6854 6889 6921 7040 7153 7203 7276 7349 7379 7445 7499 7535 7644 7677 7704 7787 7846 7916 7939 8053 8063 8225 8364 8415 8419 8506 8523 8544 8629 8636 8638 8724 8756 8772 8886 8937 9064 9137 9165 9170 9232 9383 9438 9659 9715 9806 9853 9866 9961 9965

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-314 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Win Win W 669 Kerala Lottery Results | വിന്‍ വിന്‍ W 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Rajesh V
    First published: