• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 551 | അക്ഷയ AK 551 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 551 | അക്ഷയ AK 551 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എ കെ 551 (Akshaya AK 551) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AC 339834  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AL 563921 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AC 339834

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 339834 AB 339834
    AD 339834 AE 339834
    AF 339834 AG 339834
    AH 339834 AJ 339834
    AK 339834 AL 339834 AM 339834

    രണ്ടാം സമ്മാനം- Rs :500000/-

    AL 563921

    മൂന്നാം സമ്മാനം-Rs :100000/-

    AA 760782
    AB 146889
    AC 784904
    AD 541597
    AE 752502
    AF 755654
    AG 227822
    AH 174855
    AJ 272662
    AK 555014
    AL 275464
    AM 699796

    നാലാം സമ്മാനം (5,000/-)

    0425 1500 1797 3128 3172 3264 4185 4322 4797 5414 5416 5773 6421 6720 7099 9165 9924 9949

    അഞ്ചാം സമ്മാനം (2,000/-)

    0081 0326 3186 3343 6519 6634 7831

    ആറാം സമ്മാനം (1,000/-)

    0164 0871 1024 1094 2113 2626 2676 2725 3184 3805 3929 4044 4604 6630 6868 6987 7155 7367 7420 7526 8481 8726 8817 8996 9255 9751

    ഏഴാം സമ്മാനം (500)

    0174 0203 0294 0707 0765 0988 1034 1130 1447 1541 1590 1627 1780 1815 1982 2038 2086 2287 2706 2766 2824 2881 3311 3321 3565 3686 3689 3717 3864 4096 4186 4316 4449 4566 4815 4833 4966 5060 5784 5823 5861 5862 5998 6291 6508 6649 6933 6950 6978 7062 7157 7221 7334 7450 7465 7484 7633 7667 7896 7956 7957 7990 8023 8186 8210 8322 8578 8957 9306 9581 9867 9895

    എട്ടാം സമ്മാനം (100)

    6959 6717 9518 4008 7125 4988 4415 3856 1059 1981 9307 3764 9874 9605 3628 3477 6166 1120 9154 7601 6193 2488 2584 9701 6534 3101 3897 1553 4850 6926 3293 9057 2915 3779 8981 3314 5230 1115 7855 1061 3148 7445 9735 0078 6989 2883 8255 2204 6038 8180 7584 6228 8370 0640 9264 0261 1229 8776 1751 3394 8844 3276 4034 2723 9661 6960 9900 4327 8989 2316 6746 7373 2740 2814 9115 4188 7642 8971 8356 8169 7271 3158 9579 9417 6657 6429 0386 5999 6729 5063 2695 3815 4218 4710 5194 4881 3739 5528 4491 1580 2223 4304 8986 7413 0923 6316 7004 2743 4091 5181 4979 8296 6100 4374 5922 7397 0388 0732 9468 2138 4365 8745 2437

    Also Read- Kerala Lottery Vishu Bumper | വിഷു ബംപർ പത്തുകോടി സമ്മാനം ലഭിച്ച ടിക്കറ്റുമായി എത്തി; രേഖകളില്ലാത്തതിനാൽ ടിക്കറ്റ് സ്വീകരിക്കാതെ അധികൃതർ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-315 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 670 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Rajesh V
    First published: