• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 552 | അക്ഷയ AK 552 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 552 | അക്ഷയ AK 552 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

അക്ഷയ ലോട്ടറി ഫലം

അക്ഷയ ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എ കെ 552 (Akshaya AK 552) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ  AU 750087 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AU 148519 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AU 750087 (ERNAKULAM)

    Agent Name: SHIJU T M
    Agency No. : E 8236

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 750087 AO 750087
    AP 750087 AR 750087
    AS 750087 AT 750087
    AV 750087 AW 750087
    AX 750087 AY 750087 AZ 750087

    രണ്ടാം സമ്മാനം- Rs :500000/-

    AU 148519 (WAYANAD)

    മൂന്നാം സമ്മാനം-Rs :100000/-

    AN 255049
    AO 604353
    AP 269171
    AR 878493
    AS 735116
    AT 353906
    AU 760458
    AV 205971
    AW 249814
    AX 350923
    AY 769920
    AZ 325987

    നാലാം സമ്മാനം (5,000/-)

    0019 1336 1737 2989 3126 3964 4443 5232 5357 5900 6625 6765 6920 7198 7644 7982 8805 8956

    അഞ്ചാം സമ്മാനം (2,000/-)

    0634 1078 1937 2496 5855 7119 9500

    ആറാം സമ്മാനം (1,000/-)

    0166 0303 0350 0493 0672 0854 1232 1874 2057 2059 2195 2954 3021 4275 4841 5177 5197 6190 6810 7370 7389 7718 7740 8186 8982 9409

    ഏഴാം സമ്മാനം (500)

    0031 0100 0784 0812 0884 1085 1547 1604 1684 1719 1764 1788 1802 2079 2094 2410 2434 2501 2560 2643 2691 2853 3009 3024 3286 3307 4187 4337 4391 4522 4554 4854 5297 5584 5694 5891 5902 5952 6132 6159 6409 6580 6617 6674 6715 6998 7130 7134 7150 7284 7423 7621 7742 7748 7771 7790 7832 7946 8190 8280 8395 8564 8727 8744 8836 8838 9089 9172 9182 9251 9469 9612

    എട്ടാം സമ്മാനം (100)

    0045 0135 0250 0318 0429 0556 0846 0849 0937 0938 0966 1051 1395 1571 1730 1797 1826 1947 2084 2185 2205 2237 2609 2627 2671 2679 2707 2708 2747 2874 3032 3070 3127 3130 3270 3279 3318 3693 3715 3719 3941 3967 3997 4070 4250 4323 4354 4418 4518 4550 4572 4580 4728 5012 5092 5121 5156 5253 5254 5295 5627 5632 5705 5706 5753 5813 5868 5921 6094 6113 6470 6478 6486 6595 6684 6697 6773 6779 6816 6820 6870 6977 7104 7127 7277 7282 7283 7295 7338 7379 7469 7551 7566 7611 7645 7697 7799 7909 7949 8018 8095 8249 8411 8512 8666 8728 8797 8801 8808 8828 8932 9055 9337 9411 9427 9464 9470 9530 9622 9674 9727 9803 9916

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-316 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 2 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 1 കോടി രൂപ

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Rajesh V
    First published: