• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 553 | അക്ഷയ AK 553 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 553 | അക്ഷയ AK 553 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എ കെ 553 (Akshaya AK 553) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ  AC 928338 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AD 137030 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AC 928338 (THIRUR)
    Agent Name: ANOOP T
    Agency No: M 2642

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 928338 AB 928338
    AD 928338 AE 928338
    AF 928338 AG 928338
    AH 928338 AJ 928338
    AK 928338 AL 928338 AM 928338

    രണ്ടാം സമ്മാനം- Rs :500000/-

    AD 137030 (ADIMALI)
    Agent Name: P K DINESH
    Agency No: Y 2425

    മൂന്നാം സമ്മാനം-Rs :100000/-

    AA 820066
    AB 542189
    AC 798560
    AD 575549
    AE 887058
    AF 323898
    AG 313042
    AH 788017
    AJ 682961
    AK 718254
    AL 143174
    AM 934325

    നാലാം സമ്മാനം (5,000/-)

    0363 0671 0851 0917 1108 2214 2934 3296 3720 3746 4591 7644 8182 8561 8762 9217 9430 9765

    അഞ്ചാം സമ്മാനം (2,000/-)

    0277 0297 0970 4475 6545 8928 9830

    ആറാം സമ്മാനം (1,000/-)

    0054 0211 0446 0907 1216 1390 2094 2299 2744 3957 3976 4015 4412 4516 4709 4814 4890 6179 6472 6969 7801 8043 8425 8592 8684 9562

    ഏഴാം സമ്മാനം (500)

    0032 0740 0822 0849 0853 0980 1014 1045 1065 1317 1529 1718 2007 2122 2255 2294 2510 2749 2914 3096 3114 3322 3343 3434 3516 3569 3764 3840 3943 4151 4467 4656 4835 5151 5284 5618 5657 5778 5831 5854 5855 6165 6293 6310 6487 6602 6737 6905 6938 7095 7098 7099 7162 7210 7272 7323 7540 7713 7828 8145 8691 8816 8855 9287 9422 9532 9622 9650 9664 9815 9954 9999

    എട്ടാം സമ്മാനം (100)

    0053 0129 0244 0340 0468 0572 0634 0688 0694 0775 0834 0848 0881 0985 1016 1031 1155 1213 1297 1342 1473 1474 1514 1526 1566 1597 1620 1758 1851 1974 2065 2097 2152 2211 2282 2309 2494 2783 2871 2897 3071 3126 3227 3230 3262 3337 3368 3411 3435 3518 3611 3875 3881 3929 3949 4003 4021 4038 4171 4204 4396 4520 4558 4671 4727 4818 4904 4946 4970 5000 5054 5245 5250 5259 5466 5484 5580 5786 5818 5883 6224 6244 6281 6328 6461 6574 6852 6867 6909 6996 7120 7292 7430 7431 7523 7594 7611 7621 7628 7707 7779 7996 8011 8123 8185 8199 8202 8254 8287 8531 8541 8721 8745 8781 9024 9208 9221 9374 9510 9644 9716 9879 9972

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-317 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 672 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Rajesh V
    First published: