• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 561 | അക്ഷയ AK 561 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 561 | അക്ഷയ AK 561 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 561 (Akshaya AK 561) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AH 338934 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AB 662369 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AH 338934 (CHITTUR)
    Agent Name: ASHIK S
    Agency No: P 5344

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 338934 AB 338934
    AC 338934 AD 338934
    AE 338934 AF 338934
    AG 338934 AJ 338934
    AK 338934 AL 338934 AM 338934

    രണ്ടാം സമ്മാനം- Rs :500000/-

    AB 662369 (MOOVATTUPUZHA)
    Agent Name: SAI THOMAS P
    Agency No: E 8580

    മൂന്നാം സമ്മാനം-Rs :100000/-

    AA 938494
    AB 312268
    AC 802023
    AD 190622
    AE 576068
    AF 577838
    AG 177178
    AH 460329
    AJ 149284
    AK 953792
    AL 504708
    AM 972326

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    2212 2282 2668 3404 3927 4321 4413 4431 4934 5198 5380 5712 6265 6474 7368 8333 8443 8780

    അഞ്ചാം സമ്മാനം-Rs :2000/-

    0242 1128 4865 5999 8796 8947 9250

    ആറാം സമ്മാനം-Rs :1000/-

    0126 0371 0612 0840 1139 1372 3468 3550 3621 3820 4535 5949 6363 6895 7262 7421 7595 7736 7783 8197 8292 8561 8615 8886 9708 9763

    ഏഴാം സമ്മാനം-Rs :500/-

    0062 0111 0140 0224 0268 0308 0322 1183 1318 1368 1370 1580 1729 1948 2031 2040 2045 2050 2587 2636 2859 3273 3535 3660 4187 4270 4324 4404 4651 4690 4713 4808 4809 4840 4847 4861 5210 5342 5346 5391 5492 5511 5618 5700 5821 5870 6120 6183 6498 6528 7272 7387 7537 7878 7924 8050 8160 8408 8422 8568 8650 8684 8906 9089 9107 9142 9262 9279 9363 9469 9650 9727

    എട്ടാം സമ്മാനം-Rs :100/-

    0032 0285 0314 0415 0564 0625 0769 0853 0869 1071 1133 1207 1518 1525 1553 1600 1803 1835 2044 2057 2094 2111 2180 2206 2413 2415 2441 2476 2498 2530 2657 2689 2789 2853 2863 2866 2927 2993 3119 3266 3355 3388 3507 3528 3554 3564 3793 3802 3836 3840 3925 3944 3951 4003 4100 4120 4136 4246 4359 4607 4746 5026 5115 5138 5362 5383 5402 5420 5484 5530 5595 5666 5856 5859 5872 5880 6023 6042 6100 6102 6191 6256 6264 6317 6386 6621 6642 6899 7159 7252 7401 7411 7486 7674 7826 7849 7851 7852 7914 8086 8105 8153 8170 8377 8393 8520 8558 8959 9094 9113 9322 9342 9364 9430 9453 9489 9504 9592 9651 9670 9805 9840 9845

    Also Read- Sthree Sakthi SS-325, Kerala Lottery Result | സ്ത്രീശക്തി SS-325 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF 11 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 680 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: