• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാഹന വിൽപന ഇടിഞ്ഞു; മാരുതിക്കു പിന്നാലെ 5 ദിവസത്തെ അവധി പ്രഖ്യാപിച്ച് അശോക് ലെയ്ലാൻഡും

വ്യാഴാഴ്ച മാരുതി സുസുക്കിയും ഈ മാസം ഏഴ്, എട്ട് തീയതികളില്‍ അവരുടെ രണ്ടു നിര്‍മ്മാണശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു

news18-malayalam
Updated: September 6, 2019, 10:33 AM IST
വാഹന വിൽപന ഇടിഞ്ഞു; മാരുതിക്കു പിന്നാലെ 5 ദിവസത്തെ അവധി പ്രഖ്യാപിച്ച് അശോക് ലെയ്ലാൻഡും
news18
news18-malayalam
Updated: September 6, 2019, 10:33 AM IST
ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് കമ്പനി അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. സെപ്റ്റബര്‍ 6, 7, 9, 10, 11 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നു കാട്ടി ജീവനക്കാര്‍ക്ക് കമ്പനി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഓഗസ്റ്റിലെ കണക്കനുസരിച്ച് വാഹനവില്‍പന 50 ശതമാനമായി കുറഞ്ഞാതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യാഴാഴ്ച മാരുതി സുസുക്കിയും ഈ മാസം ഏഴ്, എട്ട് തീയതികളില്‍ അവരുടെ രണ്ടു നിര്‍മ്മാണശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വാഹനവില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് മാരുതി ഉല്‍പാദനം 33.9 ശതമാനമായി കുറച്ചിട്ടുമുണ്ട്.

Also Read പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ ആപ്പിൾ ഐഫോൺ സെപ്തംബർ 10ന്

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...