• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുബായിൽ പുതിയ ചിത്രം സാഹ്ഹുയുടെ ചിത്രീകരണത്തിന്ടെ ട്രൂംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എസുമായി പ്രഭാസ്

news18
Updated: May 2, 2018, 9:07 PM IST
ദുബായിൽ പുതിയ ചിത്രം സാഹ്ഹുയുടെ ചിത്രീകരണത്തിന്ടെ ട്രൂംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എസുമായി പ്രഭാസ്
news18
Updated: May 2, 2018, 9:07 PM IST
ചുരുങ്ങിയ കാലയളവിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രഭാസ്. ബാഹുബലി ചിത്രങ്ങളുടെ ഹിറ്റ് വിജയമാണ് പ്രഭാസിനെ ഇത്രയധികം ജനപ്രിയനാക്കുന്നത്. എസ് എസ് രാജാമൗലിയുടെ ബാഹുബലി 1, ബാഹുബലി 2 എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച പ്രഭാസിന്റെ അടുത്ത ചിത്രമാണ് സാഹ്ഹൂ.ചിത്രത്തിനുവേണ്ടി ട്രൂപ്പ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ്എസിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത് വൻ ചർച്ചക്കാണ് വഴിവച്ചിരിക്കുന്നത്.

ദുബായിൽലാണ് സാഹ്ഹുയുടെ ചിത്രീകരണം നടക്കുന്നത്. ബ്രിട്ടീഷ് കമ്പനിയുടെ മോട്ടോർ സൈക്കിളിലാണ് പ്രഭാസിനെ ഇവിടെ കണ്ടത്. ബോളിവുഡ് താരം ശ്രാദ്ധാ കപൂറും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ഒരു ചേസിംങ് സീനിൽ സ്ട്രീറ്റ് ട്രിപ്പിൾ ആർ എസ് ഉണ്ടെന്നാണ് റിപ്പോർട്ട‌ുകൾ.

ശ്രേയസ് മീഡിയ ഗ്രൂപ്പിന്റെ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ പങ്കുവെച്ചതോടെ ട്രൂംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ എസ് സോഷ്യൽ മീഡിയയിൽ വൈറവലാകുകയാണ്.

ട്രൂപ്പ്ഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് ഇപ്പോൾ ഇന്ത്യയിൽ വില്പനചെയ്യുന്ന സ്പോർട്ട്സ് മിഡിൽവേറ്റ് സ്ട്രീറ്റ് മോട്ടോർസൈക്കിൾ ഒന്നാണ്. ഇത് സ്ട്രീറ്റ് ട്രിപ്പിൾ രണ്ടു വേരിയന്റുകളിലായാണ് ലഭ്യമാക്കിയിരിക്കുന്നത് - 'എസ്' മോഡൽ മോട്ടോർ സൈക്കിൾ ട്യൂൺ ഡൗൺ, സിറ്റി റോഡുകളിൽ നല്ലയാത്രാ അനുഭവം സമ്മാനിക്കും, ആർഎസ് മോഡൽ കൂടുതൽ സൗകര്യപ്രദയമായ തരത്തി
First published: May 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍