കാ‌റുകൾക്ക് 4 ലക്ഷം രൂപവരെ വിലക്കുറവ്; ഡിസ്കൗണ്ട് പട്ടിക ഇങ്ങനെ

എസ്.യു.വി വിഭാഗത്തിൽ നാലു ലക്ഷം രൂപയുടെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

news18-malayalam
Updated: October 6, 2019, 5:26 PM IST
കാ‌റുകൾക്ക് 4 ലക്ഷം രൂപവരെ വിലക്കുറവ്; ഡിസ്കൗണ്ട് പട്ടിക ഇങ്ങനെ
എസ്.യു.വി വിഭാഗത്തിൽ നാലു ലക്ഷം രൂപയുടെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.
  • Share this:
രാജ്യത്ത് വാഹന വിൽപന കുത്തനെ ഇടിഞ്ഞതിനു പിന്നാലെ നാലു ലക്ഷം രൂപവരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കൾ. ദീപവലിയുടെ ഭാഗമായാണ് വൻവിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം തലമുറ Grand i10 കാറുകൾക്ക്  1.95 വരെയുള്ള ആനുകൂല്യങ്ങളാണ് ഹ്യൂണ്ടായ് പ്രഖ്യാപിച്ചിരിക്കുന്നത്. എൺപതിനായിരത്തിലധികം രൂപയുടെ ആനുകൂല്യങ്ങളുമായി ജർമ്മൻ വാഹനനിർമ്മാതാക്കളായ ഫോക്സവാഗണും രംഗത്തെത്തിയിട്ടുണ്ട്. (up to Rs 50,000 Cash + 20,000 Exchange + 10,000 Loyalty).

 ഹോണ്ട ഡീസൽ മോഡലുകൾക്ക് 2.5 ലക്ഷത്തിന്റെയും പെട്രോൾ മോഡലുകൾക്ക് 2 ലക്ഷത്തിന്റെയും ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


എസ്.യു.വി വിഭാഗത്തി ഹോണ്ട ൽ സി.ആ.വിക്ക് നാലു ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ടസ്കോണിന് രണ്ട് ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

First published: October 6, 2019, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading