• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മേക്കപ്പ്മാന് ജാക്വിലിൻ നൽകിയ സമ്മാനം


Updated: April 21, 2018, 11:35 PM IST
മേക്കപ്പ്മാന് ജാക്വിലിൻ നൽകിയ സമ്മാനം

Updated: April 21, 2018, 11:35 PM IST
പുറത്തിറക്കി അധികംവൈകാതെ ഇന്ത്യൻ നിരത്തുകളിൽ ചലനം സൃഷ്ടിച്ച വാഹനങ്ങളാണ് ജീപ്പിന്‍റേത്. ഇപ്പോഴിതാ ബോളിവുഡിൽ ജീപ്പ് തരംഗം. ഫർഹാൻ അക്തർ ജീപ്പ് ഗ്രാൻഡ് സ്വന്തമാക്കിയതിന് പിന്നാലെ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, തന്‍റെ മേക്കപ്പ്മാന് ജീപ്പ് കോംപസ് സമ്മാനിച്ചിരിക്കുന്നു . ജന്മദിനസമ്മാനമായാണ് മേക്കപ്പമാൻ ഷാൻ മുട്ടത്തിലിന് ജീപ്പ് കോംപസ് സമ്മാനമായി നൽകിയത്. സിദ്ദാർഥ് മൽഹോത്രയുടെ ഉപദേശപ്രകാരമാണ് മേക്കപ്പ്മാന് സമ്മാനിക്കാൻ ജീപ്പ് കോംപസ് തെരഞ്ഞെടുത്തതെന്നും ജാക്വിലിൻ പറയുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ നിരത്തുകളിൽ ജീപ്പ് കമ്പനി തിരിച്ചുവരവ് നടത്തിയത് കോംപസിലൂടെയാണ്. കാഴ്ചയിലും പ്രവർത്തനക്ഷമതയിലും വാഹനപ്രേമികളുടെ മനംനിറച്ചാണ് ജീപ്പ് കോംപസ് താരമായത്.

 
First published: April 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍