Mini John Cooper Works| മിനി കൂപ്പറിന്‍റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് വിപിണിയിൽ; വില 46.90 ലക്ഷം രൂപ
മോഡലിന്റെ 15 യൂണിറ്റ് മാത്രമാകും വിൽപനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
News18 Malayalam
- News18 Malayalam
- Last Updated: November 12, 2020, 7:50 PM IST
ആഡംബര വാഹനമായ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഹാച്ചിന്റെ ലിമിറ്റഡ് എഡിഷൻ കാറുകൾ ഇന്ത്യൻ വിപണിയിലെത്തി. ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കാറിന്റെ എക്സ് ഷോറൂം വില 46.90 ലക്ഷം രൂപയാണ്. മോഡലിന്റെ 15 യൂണിറ്റ് മാത്രമാകും വിൽപനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read- CRASH TEST VIDEO | നിങ്ങളുടെ കാർ സുരക്ഷിതമോ? മാരുതിയുടെ ഈ കാറിന് ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ലഭിച്ച സ്കോർ പൂജ്യം! പരിമിത പതിപ്പ് മോഡല്‍ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ജിപിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മോഡലാണ് ഇത്. പൂർണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായിട്ടാണ് (സിബിയു) വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുക. ആകർഷകമായ മെല്‍റ്റിംഗ് സില്‍വര്‍ മെറ്റാലിക് റൂഫ്, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് റിയര്‍ സ്പോയ്ലര്‍, മിറര്‍ ക്യാപ്‌സ് എന്നിവയ്ക്കൊപ്പം റേസിംഗ് ഗ്രേ മെറ്റാലിക് എക്സ്റ്റീരിയര്‍ കളര്‍ ഈ പതിപ്പിനെ വ്യത്യസ്തമാക്കുന്നു.
Also Read- പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്
2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 231 ബിഎച്ച്പി കരുത്തും 320 എംഎം ടോർക്കും സൃഷ്ടിക്കും. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് 6.1 സെക്കന്‍ഡുകള്‍ മാത്രം മതി.
Also Read- ദീപാവലിക്ക് പുത്തൻ കാറില്‍ ഒരു ഡ്രൈവ് പോയാലോ?; ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി
ഫ്യുവല്‍ ക്യാപ്, ഹെഡ്‌ലാമ്പുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ടെയില്‍ ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍ സറൗണ്ട്, മുന്നിലും പിന്നിലും മിനി ചിഹ്നം എന്നിവയിലെല്ലാം കാർ വാഹനം വിപണിയില്‍ എത്തുക.
Also Read- CRASH TEST VIDEO | നിങ്ങളുടെ കാർ സുരക്ഷിതമോ? മാരുതിയുടെ ഈ കാറിന് ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ലഭിച്ച സ്കോർ പൂജ്യം!
Also Read- പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്
Introducing the MINI John Cooper Works GP Inspired Edition. A tribute to the MINI John Cooper Works GP, this #LimitedEdition MINI brings authentic racetrack flair to the road. Only 15 units available exclusively on the #MINIOnlineShop.
Book on: https://t.co/BA9S9mWb08 pic.twitter.com/523k8Pb9hT
— MINI INDIA (@MINIOfficial_IN) November 5, 2020