നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ധനവില വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

  ഇന്ധനവില വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

  news18

  news18

  • Share this:
   തിരുവനന്തപുരം: വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ പെട്രോൾ വില.

   തിരുവനന്തപുരത്ത് 72.01 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഒരു ലിറ്റർ ഡീസലിന് 67.62 രൂപയാണ് ഇന്നത്തെ വില.

   കോഴിക്കോട് ജില്ലയിൽ 71.07 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 66.652 രൂപയാണ് ലിറ്റർ വില.

   കൊച്ചിയിലാണ് ഏറ്റവും കുറഞ്ഞ വില. പെട്രോളിന് 70.761 രൂപയും ഡീസലിന് 66.343 രൂപയുമാണ് വില.

   തേജസ് ദിനപത്രം ഇനിയില്ല; അച്ചടി നിർത്തി
    അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ യഥാക്രമം 68.84, 62.86 എന്നിങ്ങനെയാണ് പെട്രോൾ, ഡീസൽ വില.

   First published:
   )}