TOTAL QUARTZ എഞ്ചിന് കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ് 2 ഇതാ കാര്‍ ഉടമകള്‍ക്ക് പുതിയ ടിപ്സുമായി!
സീസണ് 2 സ്പെഷ്യല്‍ സെഗ്മെന്റ് കാഴ്ച്ചവെക്കുന്നു വിദഗ്ധരില്‍ നിന്നുള്ള ഉകഥ കാര്‍ മെയിന്റനന്‍സ് ടിപ്സ്.

Total quarts
- News18 Malayalam
- Last Updated: February 22, 2021, 6:37 PM IST
നമ്മുടെ കാറുകള്‍ക്കൊപ്പമുള്ള മെക്കാനിക്കുകളില്‍ നമ്മള് വിശ്വാസം അര്‍പ്പിക്കുന്നു - TOTAL QUARTZ എഞ്ചിന് കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ് 2 സ്പെഷ്യല്‍ സെഗ്മെന്റ് കാഴ്ച്ചവെക്കുന്നു വിദഗ്ധരില്‍ നിന്നുള്ള ഉകഥ കാര്‍ മെയിന്റനന്‍സ് ടിപ്സ്.
കാറുകളും കാര്‍ എഞ്ചിനുകളും വിവിധ ഘടകങ്ങള്‍ അടങ്ങിയ സങ്കീര്‍ണമായ മെഷീനുകളാണ്. അതെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൊത്തത്തില്‍ സര്‍വ്വീസ് ചെയ്യാന്‍ ഓരോ പാര്‍ട്ടിനെക്കുറിച്ചും സാമാന്യ ധാരണയേക്കാളുപരി അറിവ് വേണമെന്നത് വാസ്തവമാണ്. അതുകൊണ്ട് എഞ്ചിനുകള്‍ക്ക് സമ്പൂര്‍ണ സംരക്ഷണവും, പതിവായ പരിചരണവും, മെയിന്റനന്‍സും വേണം. അതിനൊക്കെ സാധാരണയായി നമ്മള് മെക്കാനിക്കുകളെയാണ് ആശ്രയിക്കുക. പ്രശ്നങ്ങള്‍ കണ്ടെത്താനും, എഞ്ചിന് കണ്ടീഷന്‍ ബോധ്യപ്പെടാനും അവര്‍ക്കുള്ള പ്രത്യേക കഴിവും, ആവശ്യനേരത്ത് എവിടെയാണെങ്കിലും ഓടിയെത്താനുള്ള സന്നദ്ധതയുമാണ് നമ്മുടെ വാഹനങ്ങളെ സുഗമമായി മുന്നോട്ട് നയിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ കാലയളവില്‍, ലോക്ക്ഡൌണ്‍ വേളയിലും അവശ്യ സാധനങ്ങളുടെ നീക്കവും മുന്നണി പോരാളികളുടെ സഞ്ചാരവും മുടങ്ങാതിരിക്കാന്‍ അവരുടെ സേവനം അത്യന്താപേക്ഷിതമാണ്. മെക്കാനിക്കുകളുടെ ഈ അചഞ്ചലമായ അര്‍പ്പണബോധമാണ് TOTAL QUARTZ എഞ്ചിന് കെ സൂപ്പര്‍സ്റ്റാര്‍സ് 2 സംരംഭത്തിന് പ്രചോദനം. ഈ മെക്കാനിക്കുകളുടെ ആര്‍ജ്ജവത്തിന്റെയും വൈഭവത്തിന്റെയും പ്രചോദനമുണര്‍ത്തുന്ന അനുഭവകഥകള്‍ എടുത്തുകാട്ടാനാണ് ഈ സംരംഭം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മെക്കാനിക്കുകള്‍ വിദഗ്ധമായി മെയിന്റനന്‍സും സര്‍വ്വീസും നടത്തുന്ന മെഷീനുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍ മനസ്സിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു അവസരവുമാണ്. അതുകൊണ്ടാണ്, ഠഛഠഅഘ ഝഡഅഞഠദ എഞ്ചിന് കെ സൂപ്പര്‍സ്റ്റാര്‍സ് സീസണ് 2 ഒരു ജനപ്രിയ ഓട്ടോമോട്ടീവ് മാഗസിനായ ഓവര്ഡ്രൈവിന്റെ എഡിറ്റര്‍ ബെര്‍ട്രാന്‍ഡ് ഡിസൂസ അവതരിപ്പിക്കുന്ന സ്പെഷ്യല്‍ സെഗ്മെന്റ് കാഴ്ച്ചവെക്കുന്നത്. അതില്‍ അവതരിപ്പിക്കുന്ന സമഗ്രവും രസകരവുമായ രണ്ട് ഡൂ-ഇറ്റ്-യുവേര്സെല്ഫ് വീഡിയോകള്‍ ലളിതവും അതേസമയം അത്യന്താപേക്ഷിതവുമായ വാഹന മെയിന്റനന്‍സ് കാര്യങ്ങള്‍ സംബന്ധിച്ച ഈസി ഗൈഡ് പ്രദാനം ചെയ്യുന്നു. പതിവായ മെയിന്റനന്‍സ് സംബന്ധിച്ച വിജ്ഞാനപ്രദമായ ഒരു ചര്‍ച്ചക്കായി അദ്ദേഹത്തോടൊപ്പം ഒരു ഗസ്റ്റ് മെക്കാനിക്കും ചേരുന്നുണ്ട്. ഓരോ വീഡിയോയുടെയും ഒടുവില്‍ കാര്‍ ഉടമകള്‍ക്ക് ആകര്‍ഷകമായ കാര്യങ്ങള്‍ പങ്കുവെക്കുന്നു!
ആദ്യ വീഡിയോയില്‍, എഞ്ചിന് ഓയില്‍ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ബെര്‍ട്രാന്‍ഡ് പ്രേക്ഷകരെ ഗൈഡ് ചെയ്യുന്നു. ശരിയായി ചെയ്താല്‍ അത് എളുപ്പവും ലളിതവുമാണ്. ആദ്യത്തെ ഉകഥ വീഡിയോ ഇവിടെ കാണുക.
രണ്ടാമത്തെ വീഡിയോയില്‍ വാഹന മെയിന്റനന്‍സിന്റെ കാര്യങ്ങള്‍ വിപുലമായി അവതരിപ്പിക്കുന്നു. ഗസ്റ്റ് മെക്കാനിക്കിനോടൊപ്പം ബെര്‍ട്രാന്‍ഡ് ഉകഥ കാര്‍ എഞ്ചിന് മെയിന്റനന്‍സ് ടിപ്സ് ഷെയര്‍ ചെയ്യുന്നു.
ഈ സ്റ്റെപ്പുകള്‍ അനുവര്‍ത്തിക്കുന്നത് റോഡിലെ അനുഭവം മെച്ചമാക്കുമെന്ന് മാത്രമല്ല, മെയിന്റനന്‍സിന്റെയും റിപ്പെയറിന്റെയും സമയം വരുമ്പോള്‍ മെക്കാനിക്കുകള്‍ക്ക് അത് ഗുണകരവുമാകും.
നിങ്ങള്‍ക്കും വാഹനത്തിനും മുടക്കം വരാതെ യാത്ര തുടരാന്‍ മെക്കാനിക്കുകള്‍ സഹായകമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിങ്ങള്‍ക്കും നന്ദി പ്രകടിപ്പിക്കാം. സന്ദര്‍ശിക്കുക https://www.firstpost.com/total-quartz-engine-ke-superstar2/
ഇതൊരു പാര്ട്ണേര്ഡ് പോസ്റ്റ് ആണ്.
കാറുകളും കാര്‍ എഞ്ചിനുകളും വിവിധ ഘടകങ്ങള്‍ അടങ്ങിയ സങ്കീര്‍ണമായ മെഷീനുകളാണ്. അതെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മൊത്തത്തില്‍ സര്‍വ്വീസ് ചെയ്യാന്‍ ഓരോ പാര്‍ട്ടിനെക്കുറിച്ചും സാമാന്യ ധാരണയേക്കാളുപരി അറിവ് വേണമെന്നത് വാസ്തവമാണ്. അതുകൊണ്ട് എഞ്ചിനുകള്‍ക്ക് സമ്പൂര്‍ണ സംരക്ഷണവും, പതിവായ പരിചരണവും, മെയിന്റനന്‍സും വേണം. അതിനൊക്കെ സാധാരണയായി നമ്മള് മെക്കാനിക്കുകളെയാണ് ആശ്രയിക്കുക. പ്രശ്നങ്ങള്‍ കണ്ടെത്താനും, എഞ്ചിന് കണ്ടീഷന്‍ ബോധ്യപ്പെടാനും അവര്‍ക്കുള്ള പ്രത്യേക കഴിവും, ആവശ്യനേരത്ത് എവിടെയാണെങ്കിലും ഓടിയെത്താനുള്ള സന്നദ്ധതയുമാണ് നമ്മുടെ വാഹനങ്ങളെ സുഗമമായി മുന്നോട്ട് നയിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ കാലയളവില്‍, ലോക്ക്ഡൌണ്‍ വേളയിലും അവശ്യ സാധനങ്ങളുടെ നീക്കവും മുന്നണി പോരാളികളുടെ സഞ്ചാരവും മുടങ്ങാതിരിക്കാന്‍ അവരുടെ സേവനം അത്യന്താപേക്ഷിതമാണ്. മെക്കാനിക്കുകളുടെ ഈ അചഞ്ചലമായ അര്‍പ്പണബോധമാണ് TOTAL QUARTZ എഞ്ചിന് കെ സൂപ്പര്‍സ്റ്റാര്‍സ് 2 സംരംഭത്തിന് പ്രചോദനം.