Bank Holiday| നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്.

News18 Malayalam | news18-malayalam
Updated: July 30, 2020, 12:35 PM IST
Bank Holiday| നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
bank
  • Share this:
കൊച്ചി: സംസ്ഥാനത്ത് നാളെ മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്. ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ.

വെള്ളിയാഴ്ച ബക്രീദിന്റെ അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പതിവുപോലെ ബാങ്കുകൾക്ക് അവധിയാണ്. മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ബാങ്കിങ് ഇടപാടുകൾ നടത്താനാകൂ.

TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
Published by: Rajesh V
First published: July 30, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading