നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ 30 ശതമാനം വര്‍ധിപ്പിച്ചു; വർധന 30000 മുതൽ 35000 രൂപ വരെ

    ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ 30 ശതമാനം വര്‍ധിപ്പിച്ചു; വർധന 30000 മുതൽ 35000 രൂപ വരെ

    ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായണ് പെന്‍ഷന്‍ ഏകികരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

    • Share this:
      ന്യൂഡല്‍ഹി:ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായണ് പെന്‍ഷന്‍ ഏകികരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപവരെയായി വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 10 ശതമാനമുള്ള വിഹിതം 14 ശതാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം.ബാങ്ക് ജീവനക്കാടെ ശമ്പളം ഈ മാസം മുതലാണ് വര്‍ധിപ്പിച്ചത്.

      Akshaya AK 512, Kerala Lottery Results Declared| അക്ഷയ AK 512 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 512 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AZ 871177  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

      40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.





      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AZ 871177

      രണ്ടാം സമ്മാനം- Rs :500000/-

      AX 659765

      മൂന്നാം സമ്മാനം-Rs :100000/-

      1) AN 435677
      2) AO 196495
      3) AP 564066
      4) AR 610411
      5) AS 334017
      6) AT 806221
      7) AU 237784
      8) AV 626423
      9) AW 449787
      10) AX 811588
      11) AY 179217
      12) AZ 603074


      നാലാം സമ്മാനം-Rs :5000/-

      0273 1884 1951 3487 3706 3781 4180 4998 6086 6291 6905 6918 7024 7898 8216 8726 9082 9331

      അഞ്ചാം സമ്മാനം-Rs :2000/-

      1148 1212 2989 4353 6714 7188 8652

      ആറാം സമ്മാനം-Rs :1000/-

      0679 1673 2003 2117 2164 2275 3664 3696 4775 5111 5238 5289 5835 6048 6457 6767 7671 7880 8283 8740 8745 8951 9248 9797 9873 9950

      ഏഴാം സമ്മാനം-Rs :500/-

      0101 0197 0530 0666 0959 1284 1367 1398 1448 1689 1731 1937 2115 2353 2430 2632 2785 3007 3062 3079 3314 3319 3583 3633 3668 4017 4203 4305 4556 4561 4611 4668 4671 4673 4860 5000 5075 5156 5470 5559 5663 5927 6364 6540 6543 6565 6877 6927 6958 7036 7190 7364 7505 7516 7610 7698 7813 7839 8022 8359 8411 8420 8637 8712 8814 9020 9063 9228 9352 9558 9845 9910

      എട്ടാം സമ്മാനം-Rs :100/-

      0218 0333 0343 0380 0396 0433 0460 0514 0574 0767 0816 0817 0856 1098 1100 1297 1317 1597 1600 1605 1641 1854 1944 1946 1971 1988 2190 2227 2276 2385 2387 2558 2580 2622 2645 2653 2697 2764 2774 2829 2855 2888 2907 2924 2965 3038 3058 3097 3192 3266 3292 3563 3584 3708 3709 3712 3787 3908 3990 4029 4043 4343 4411 4467 4719 4930 5048 5266 5378 5412 5608 5640 5642 5824 5876 6027 6203 6249 6329 6423 6470 6486 6561 6594 6741 6822 7082 7106 7154 7252 7291 7365 7382 7436 7619 7649 7735 7824 7837 7941 7944 8163 8206 8313 8445 8518 8576 8714 8857 8969 9011 9077 9084 9285 9327 9400 9421 9461 9475 9584 9685 9800 9909

      Also Read- നിർമ്മൽ NR-238 ലോട്ടറി ഫലം: 70 ലക്ഷം രൂപ നേടിയ ഭാഗ്യശാലി ആരാണ്?


      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- അക്ഷയ ലോട്ടറി AK 511;  70 ലക്ഷം നേടിയ ആ  ഭാഗ്യശാലി ആര്?

      സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
      Published by:Jayashankar AV
      First published:
      )}