• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | സെപ്റ്റംബർ 3 ലെ ഇന്ധന വില അറിയാം; പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ

Fuel Price | സെപ്റ്റംബർ 3 ലെ ഇന്ധന വില അറിയാം; പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ

മെയ് 22 ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ല

Fuel Price

Fuel Price

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് നൂറിൽ താഴെയാണ്. 96.72 രൂപയാണ് രാജ്യ തലസ്ഥാനത്ത് പെട്രോൾ വില. ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നൂറിന് മുകളിലാണ് വില. 106.31 രൂപ പെട്രോളിനും 94.27 രൂപ ഡീസലിനും ഈടാക്കും.

    മെയ് 22 ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ലെന്നത് ആശ്വാസകരമാണ്. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ 6 രൂപയുമായിരുന്നു കുറച്ചത്.

    Also Read- സ്വർണവിപണിയിൽ വീണ്ടും ഉണർവ്; ഇന്ന് വില കൂടി; നിരക്കുകൾ അറിയാം

    പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില ഇങ്ങനെ

    ന്യൂഡൽഹി 96.72 89.62‌

    മുംബൈ 106.31 94.27

    കൊൽക്കത്ത 106.03 92.76

    ‌ചെന്നൈ 102.63 94.24

    ബെംഗളുരു 101.94 87.89

    ഹൈദരാബാദ് 109.66 97.82

    പട്ന 107.24 94.04

    ഭോപ്പാൽ 108.65 93.90

    ജയ്പൂർ 108.48 93.72

    ലഖ്നൗ 96.57 89.76

    തിരുവനന്തപുരം 107.71 96.52
    Published by:Naseeba TC
    First published: