• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റിമില്ലാതെ ഇന്ധനവില; രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍- ഡീസല്‍ നിരക്ക് പരിശോധിക്കാം

Fuel Price | മാറ്റിമില്ലാതെ ഇന്ധനവില; രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍- ഡീസല്‍ നിരക്ക് പരിശോധിക്കാം

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നൂറിന് മുകളിലാണ് വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    രാജ്യത്ത്  ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 22 ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ലെന്നത് ആശ്വാസകരമാണ്. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ 6 രൂപയുമായിരുന്നു കുറച്ചത്.

    ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് നൂറിൽ താഴെയാണ്. 96.72 രൂപയാണ് രാജ്യ തലസ്ഥാനത്ത് പെട്രോൾ വില. ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നൂറിന് മുകളിലാണ് വില. 106.31 രൂപ പെട്രോളിനും 94.27 രൂപ ഡീസലിനും ഈടാക്കും.

    പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില ഇങ്ങനെ
    ന്യൂഡൽഹി 96.72  89.62‌

    മുംബൈ 106.31      94.27

    കൊൽക്കത്ത 106.03 92.76

    ‌ചെന്നൈ 102.63 94.24

    ബെംഗളുരു 101.94 87.89

    ഹൈദരാബാദ് 109.66 97.82

    പട്ന 107.24 94.04

    ഭോപ്പാൽ 108.65 93.90

    ജയ്പൂർ 108.48 93.72

    ലഖ്നൗ 96.57 89.76

    തിരുവനന്തപുരം 107.71 96.52
    Published by:Jayesh Krishnan
    First published: