• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം

Gold Price Today | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം

പുതുവർഷം ആരംഭിച്ചത് മുതൽ 41,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില.

  • Share this:

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിപണിയിൽ ഇടിവ് നേരിട്ട സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില.

    ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. ജനുവരി അഞ്ച് മുതല്‍ 41000 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സ്വര്‍ണവിപണി.

    2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
    ജനുവരി 1: 40,480
    ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120
    ജനുവരി 13: 41,280
    ജനുവരി 14: 41,600
    ജനുവരി 15: 41,600
    ജനുവരി 16: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 17: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 18: 41,600
    ജനുവരി 19: 41,600

    Published by:Jayesh Krishnan
    First published: