ന്യൂഡൽഹി: ഇന്ത്യ ബിസിനസ് ലീഡർ അവാർഡ് (CNBC-TV18 IBLA 2020) ദാന ചടങ്ങ് വെള്ളിയാഴ്ച മുംബെയിൽ നടന്നു. രാജ്യത്തെ പ്രമുഖ വ്യവസായികൾക്കൊപ്പം ധനകാര്യമന്ത്രി നിർമ്മല സീതാരമൻ , റസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
അവാർഡ് ജേതാക്കൾ
ഔട്ട് സ്റ്റാൻഡിംഗ് ബിസിനസ് ലീഡർ ഓഫ് ദ ഇയർ - രാജേഷ് ഗോപിനാഥൻ
ഔട്ട് സ്റ്റാൻഡിംഗ് കമ്പനി ഓഫ് ദ ഇയർ- HDFC ബാങ്ക്
മോസ്റ്റ് പ്രോമിസിംഗ് കമ്പനി ഓഫ് ദ ഇയർ- വിന്റൈ ഓർഗാനിക്സ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.