BasicFirst ന്റെ അഡ്വാന്‍സ്ഡ് ഇ-ലേണിംഗ് പ്രോഗ്രാമില്‍ മത്സരപ്പരീക്ഷകള്‍ ഒരു പ്രശ്‌നമേയല്ല

 BasicFirst കൊണ്ട് JEE, 10th, 12th, BITSAT, AIIMS എന്‍ട്രന്‍സ് പരീക്ഷകളും ജയിച്ച് മുന്നേറാന്‍ സജ്ജമാകുക

News18 Malayalam | news18-malayalam
Updated: October 16, 2020, 4:27 PM IST
 BasicFirst ന്റെ അഡ്വാന്‍സ്ഡ് ഇ-ലേണിംഗ് പ്രോഗ്രാമില്‍ മത്സരപ്പരീക്ഷകള്‍ ഒരു പ്രശ്‌നമേയല്ല
 BasicFirst കൊണ്ട് JEE, 10th, 12th, BITSAT, AIIMS എന്‍ട്രന്‍സ് പരീക്ഷകളും ജയിച്ച് മുന്നേറാന്‍ സജ്ജമാകുക
  • Share this:
വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍, പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. നിങ്ങളുടെ മക്കള്‍ എന്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിന് പുറമെ, ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ആലോചിക്കുകയും വേണം. അവര്‍ ഫോക്കസും പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുന്നതിന് നേരത്തെതന്നെ ഒരുക്കിയെടുക്കുക എന്നാണ് അതിനര്‍ത്ഥം, വൈകുന്നതുമൂലം പഠനത്തിന്റെ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ വലയേണ്ടി വരരുത്.

 ഫോട്ടോ WebFactory Ltd  Unsplash ല്‍


ടെക്നിക്കല്‍ ഫീല്‍ഡുകളിലേക്ക് തയ്യാറെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ ജയിക്കേണ്ടതുണ്ട്. ചെയ്യേണ്ടതൊക്കെ സ്വതന്ത്രമായി നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് അച്ചടക്കവും പ്ലാനിംഗും പഠനവും ആവശ്യമാണ്.
മത്സരപ്പരീക്ഷകളുടെ കാര്യം വരുമ്പോള്‍, തയ്യാറെടുപ്പുകള്‍ നേരത്തെതന്നെ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥിക്ക് 12 വയസ് ആകുകയും ആറാം ക്ലാസ്സില്‍ എത്തുകയും ചെയ്യുമ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നതും, ബേസിക് കോണ്‍സെപ്റ്റുകളില്‍ മികച്ച തുടക്കമിടുന്നതും  പിന്നീട് പ്രാഗത്ഭ്യം നേടാന്‍ സഹായകമാകുന്ന  ഏറ്റവും നല്ല മാര്‍ഗ്ഗമായിരിക്കും.
ആപ്റ്റിറ്റിയൂഡ്-ബേസ്ഡ് പേഴ്‌സണലൈസ്ഡ് പ്ലാറ്റ്‌ഫോം ആയ BasicFirst പ്രയോജനപ്പെടുത്തുക. 'ഒരു വിദ്യാര്‍ത്ഥി, ഒരു കോച്ച്' സിസ്റ്റവും, രാദജ്യത്തെ ചില സമുന്നത സ്ഥാപനങ്ങളിലെ പ്രഗത്ഭരായ അധ്യാപകരുടെ ടീമിനെ കോച്ചുകളായി ലബിക്കുന്നതും നിങ്ങളുടെ കുട്ടികള്‍ക്ക് വിജയം ഉറപ്പാക്കുകതന്നെ ചെയ്യും. വിദ്യാഭ്യാസ രംഗത്ത് 35 വര്‍ഷം വരെ പിന്നിട്ട ഞങ്ങളുടെ എക്‌സ്‌പെര്‍ട്ടുകള്‍ സമയമെടുത്ത് വിദ്യാര്‍ത്ഥികളുടെ കഴിവുകളും കഴിവില്ലായ്മകളും മനസ്സിലാക്കുകയും, ശരിയായ അറിവും വൈദഗ്ധ്യവും പകര്‍ന്നു നല്‍കി അവരില്‍  ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു.
ആഗോള മഹാമരി പല കാര്യങ്ങളും നിശ്ചലമാക്കി, എന്നാല്‍ ഇലേണിംഗ്, മുടക്കമോ തടസ്സമോ കൂടാതെ തുടര്‍ന്നും മുന്നോട്ട് പോകും. വീടിന്റെ സൌകര്യത്തില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാണെന്നിരിക്കെ, ഒരു വിദ്യാര്‍ത്ഥി പോലും പിന്തള്ളപ്പെടേണ്ടി വരില്ല. ഫലപ്രദമായ ലക്ഷ്യോത്മുഖമായ  ഈ സിസ്റ്റം വിവിധ തരത്തിലുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ വിഭിന്നമായ പഠന രീതികളെയും ഉള്‍ക്കൊള്ളുന്നതാണ്, എവിടെനിന്നും ഒരു സ്മാര്‍ട്ട്‌ഫോണ്‍ അഥവാ ടാബ്‌ലറ്റ് മുഖേന പ്രയോജനപ്പെടുത്തുകയും ചെയ്യാം. അതിന്റെ മിക്ക ഭാഗങ്ങളും ഓഫ്‌ലൈനിലും റിവൈസ് ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യാനും കഴിയും.
JEE (JEE മെയിന്‍ + JEE അഡ്വാന്‍സ്ഡ്), BITSAT, NEET, AIIMS, NTSE, KVPY, CBSE ബോര്‍ഡ് ക്ലാസ്സ് 12th (കൊമേര്‍സ്), എല്ലാ സ്റ്റേറ്റ് ബോര്‍ഡുകളിലെയും സ്റ്റേറ്റ് ബോര്‍ഡ് ക്ലാസ്സ് 10th, ക്ലാസ്സ് 6, ക്ലാസ്സ് 7, ക്ലാസ്സ് 8, ക്ലാസ്സ് 9 എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ക്കായി BasicFirst പരിശീലനം നല്‍കി നിങ്ങളെ സജ്ജമാക്കുന്നു
വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളുമൊക്കെ അവര്‍ താമസിക്കുന്ന സ്ഥലത്തുതന്നെ ഒതുങ്ങുന്ന സമയം കഴിഞ്ഞു. നിങ്ങള്‍ എവിടെ ആയിരുന്നാലും, ശരിയായ കരങ്ങളിലാണെന്ന് ഉറപ്പാക്കാം.

 ഫോട്ടോ Kyle Gregory Devaras  Unsplash ല്‍


ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും ഗുണകരമാണ്, ഇപ്പറയുന്ന നേട്ടങ്ങള്‍ ലഭ്യമായിരിക്കും:

  • ഇംഗ്ലീഷില്‍ നേരിട്ടുള്ള കോച്ചിംഗ്. (ഹിന്ദി സീരീസും ഉടന്‍ ലഭ്യമാകുന്നതാണ്!)

  • വിദ്യാര്‍ത്ഥികളുടെ ലക്ഷ്യത്തിന് ഇണങ്ങുന്ന പേഴ്‌സണലൈസ്ഡ് കോച്ചിംഗ്.

  • സംശയ നിവാരണം അണ്‍ലിമിറ്റഡ്

  • ആവശ്യമുള്ളപ്പോഴൊക്കെ കോച്ചുകളുടെ സഹായം ലഭിക്കുന്നു.

  • ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ ക്ലാസ്സിന്റെ ഭാഗമാകാന്‍ സഹായിക്കുന്ന ആക്ടീവായ സഹപാഠി ചര്‍ച്ചാ ചാനല്‍


നിങ്ങള്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്താലുടന്‍, നിങ്ങള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിനായി BasicFirst ഒരു ഷെഡ്യൂള്‍ തയ്യാറാക്കും. കണ്ടന്റും കോഴ്‌സ്‌വര്‍ക്കും രാജ്യത്തെ ഏറ്റവും മികച്ച മെറ്റീരിയല്‍ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ BasicFirst ന്റെ എന്‍ഗേജിംഗും ഇന്ററാക്ടീവുമായ ലേണിംഗ് മോഡല്‍ ഒരുപടി കൂടി മുന്നോട്ട് പോകുകയും ചേരുന്ന ഓരോ വിദ്യാര്‍ത്ഥിക്കും സാധ്യമായ ഏറ്റവും മികച്ച പഠനാനുഭവം ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള നിരവധി കാരണങ്ങളാല്‍, മികച്ച വിദ്യാഭ്യാസമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍, നിങ്ങള്‍ BasicFirst നെക്കുറിച്ച് ചിന്തിക്കണം.

പ്രാരംഭ ഓഫറുകള്‍!ഇപ്പോള്‍ വെറും ?1 ന് എന്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രിപ്ഷനുകള്‍ തുടങ്ങുന്നത് 25,000 രൂപയിലാണ്, പക്ഷെ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ചെലവിന്റെ 50% സുനിശ്ചിത ഇളവ്, 0% EMI ഓപ്ഷന്‍, ഫ്രീ മര്‍ച്ചന്‍ഡൈസ്, ഫ്രീ ഓണ്‍ലൈന്‍ പ്രാക്ടീസ് /ടെസ്റ്റ് എന്നിവ നേടാം.
BasicFirst Scholarship Test, andന് അപേക്ഷിക്കുക, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സബ്‌സ്‌ക്രിപ്ഷനില്‍ 100% ഇളവ് നേടാം, ടോപ്പ് 100 വിദ്യാര്‍ത്ഥികള്‍ക്ക് 10' സാംസങ് ടാബ്‌ലറ്റ് കരസ്ഥമാക്കാനുള്ള അവസരവും ലഭിക്കും. വേഗമാകട്ടെ, ഇതൊരു പരിമിത കാലത്തേക്കുള്ള ഓഫറാണ്!

ഇതൊരു പാര്‍ട്‌ണേര്‍ഡ് പോസ്റ്റാണ്.
Published by: Naseeba TC
First published: October 16, 2020, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading