നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • LPG Hike | പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ കൂടും

  LPG Hike | പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ കൂടും

  15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 50 രൂപയാണ്

  Fuel price

  Fuel price

  • Share this:
   ന്യൂഡലഹി : രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില ഈ മാസവും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25. 50 രൂപയാണ് വര്‍ദ്ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയാവും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 50 രൂപയാണ്.

   തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ദ്ധിപ്പിച്ചിരുന്നു.

   കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇനി മുതല്‍ പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നല്‍കേണ്ടത്.
   Published by:Karthika M
   First published:
   )}