• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടി

കേന്ദ്ര ബജറ്റിലാണ് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച പ്രഖ്യാപനം ഉണ്ടായത്

news18
Updated: April 2, 2018, 10:48 PM IST

ന്യൂഡല്‍ഹി : ഇറക്കുമതി ചെയ്ത ഫോണുകളുടെ കസ്റ്റംസ് തീരുവയില്‍ വര്‍ദ്ധനവ്. ഇന്നത്തെ കേന്ദ്ര ബജറ്റിലാണ് ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച പ്രഖ്യാപനം ഉണ്ടായത്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉണര്‍വ് പകര്‍ന്ന് രാജ്യത്തെ മൊബൈല്‍ ഉത്പ്പാദക മേഖലയെ പ്രോത്സാഹിപ്പിക്കലാണ് പുതിയ പ്രഖ്യാപനം കൊണ്ട് ലക്ഷ്യമിടുന്നത്.

അതിര്‍ത്തി കടന്നുള്ള വ്യാപാരം അനായാസമാക്കാന്‍ കസ്റ്റംസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.
First published: February 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍