2023 ഫെബ്രുവരി 21ന് സംസ്ഥാനത്തെ സ്വർണവില താഴ്ന്നു. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. പോയ ദിവസത്തെ അപേക്ഷിച്ച്, ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസം പൊതുവേ സ്വർണവില താഴേക്ക് പോകുന്ന ട്രെൻഡ് ആണ് കാണാൻ കഴിയുന്നത്. ഒരു പവന് 42,200 രൂപ എന്ന നിലയിലാണ് ഫെബ്രുവരി മാസം ഒന്നാംതീയതി വ്യാപാരം ആരംഭിച്ചത്. ഇന്ന് ഒരു പവന് 41,600 രൂപയാണ് മാർക്കറ്റ് വില.
കല്യാണ സീസൺ ആകുന്നതോടെ സ്വർണവിപണിയിൽ ആവശ്യക്കാരുടെ എണ്ണവും കൂടാറുണ്ട്. വരും മാസങ്ങളിൽ ഈ പ്രവണത കാണാൻ കഴിഞ്ഞേക്കും. ഫെബ്രുവരി 17ന് രേഖപ്പെടുത്തിയ 41,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
Also read: പത്ത് അക്ക മൊബൈൽ നമ്പരിൽനിന്ന് SMS പരസ്യം പാടില്ല; മൊബൈൽ പരസ്യത്തിന് പുതിയ കേന്ദ്ര നിർദേശം
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600
Summary: Gold price in Kerala has been marking a downward trend in the month of February. On February 21, 2023, one pavan costs Rs 41,600. Gold price in Kerala has touched an all-time high in recent months
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.