നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അധികവരുമാന മാർഗങ്ങളിലൊന്നായി ശ്രദ്ധപിടിച്ചുപറ്റി ട്രേഡിംഗ്; അധിക വരുമാനം നേടാനുള്ള 7 മാർഗങ്ങൾ

  അധികവരുമാന മാർഗങ്ങളിലൊന്നായി ശ്രദ്ധപിടിച്ചുപറ്റി ട്രേഡിംഗ്; അധിക വരുമാനം നേടാനുള്ള 7 മാർഗങ്ങൾ

  ടെക്നോളജിയും ഇന്റർനെറ്റിന്റെ വിപുലമായ ഉപയോഗവും കാരണം ഇന്ന് നമുക്ക് നമ്മുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നു തന്നെ അധിക വരുമാനം നേടാനാകും. അധിക വരുമാനമാർഗ്ഗം എങ്ങനെ കണ്ടെത്താം എന്ന് നിങ്ങളും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്ടെങ്കിൽ നിങ്ങൾ എത്തിയിരിക്കുന്നത് ശരിയായ പേജിലാണ്.

  • Share this:
   സുഖപ്രദവും മെച്ചപ്പെട്ടതുമായ ഒരു ലൈഫ്സ്റ്റൈലാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. ഇന്നത്തെ ലോകത്ത് നമ്മുടെ ജീവിത ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുന്നതിന് ഒരൊറ്റ വരുമാന മാർഗ്ഗം അപര്യാപ്തമാണെന്ന് തോന്നുന്നു. അധിക വരുമാനമാർഗ്ഗങ്ങൾ ഉള്ളത് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കുന്നു. മാത്രമല്ല വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സുഖപ്രദമായ ജീവിതം നയിക്കുന്നതിനും ഇത് നിങ്ങളെ പ്രാപ്തരാക്കുന്നു.

   ടെക്നോളജിയും ഇന്റർനെറ്റിന്റെ വിപുലമായ ഉപയോഗവും കാരണം ഇന്ന് നമുക്ക് നമ്മുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നു തന്നെ അധിക വരുമാനം നേടാനാകും. അധിക വരുമാനമാർഗ്ഗം എങ്ങനെ കണ്ടെത്താം എന്ന് നിങ്ങളും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്ടെങ്കിൽ നിങ്ങൾ എത്തിയിരിക്കുന്നത് ശരിയായ പേജിലാണ്.

   അധിക വരുമാനം നേടാനുള്ള മാർഗ്ഗങ്ങൾ

   അധിക വരുമാനം നേടാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്. താഴെ സൂചിപ്പിച്ചിരിക്കുന്ന മാർഗ്ഗങ്ങളിൽ നിങ്ങളുടെ പണം നിക്ഷേപിക്കാവുന്നതാണ്:

   • ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ

   • മ്യൂച്വൽ ഫണ്ടുകൾ

   • ട്രേഡിംഗ്

   • ബോണ്ടുകളും കടപ്പത്രങ്ങളും

   • സ്വർണ്ണം

   •  പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)

   • ദേശീയ പെൻഷൻ സംവിധാനം (NPS)


   അധിക വരുമാനം നേടുന്നതിന് നിരവധി മാർഗ്ഗങ്ങൾ ഉണ്ട്, എന്നാൽ അവയിൽ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓരോന്നിന്റെയും ഗുണദോഷങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്.

   • പരമ്പരാഗത നിക്ഷേപ രീതികളായ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ, സ്വർണ്ണം എന്നിവയിൽ നിന്ന് വളരെ കുറഞ്ഞതും തുച്ഛമായതുമായ വരുമാനം മാത്രമേ നിങ്ങൾക്ക്  ലഭിക്കൂ.

   • മ്യൂച്വൽ ഫണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ പെൻഷൻ സംവിധാനം, ബോണ്ടുകൾ, കടപ്പത്രങ്ങൾ എന്നിങ്ങനെയുള്ള നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ ഒരു ശരാശരി വരുമാനം ലഭിക്കുന്നു.
     

   • ഈ ഓപ്‌ഷനുകൾക്ക് എല്ലാം  (ട്രേഡിംഗ് ഒഴികെ) ഒരു നിശ്ചിത ലോക്ക്-ഇൻ കാലയളവുണ്ട്; അതായത്, ലോക്ക്-ഇൻ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫണ്ടുകൾ പിൻവലിക്കാനാവില്ല.


   ട്രേഡിംഗിലൂടെ അധിക വരുമാനം നേടുക

   ട്രേഡിംഗ് ഒരു അനുയോജ്യമായ മാർഗ്ഗമാണെന്നാണ് പറയുന്നത്. ട്രേഡുകൾ  പഠിക്കാനും വിജയകരമാക്കാനും നിങ്ങളെ പ്രാപ്‌തമാക്കുന്നു എന്ന് മാത്രല്ല ഇതിൽ ലോക്ക്-ഇൻ കാലയളവ് ഉൾപ്പെടുന്നുമില്ല. നിങ്ങൾക്ക് ശരിയായ ട്രേഡിംഗ് വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ ഒരു റിയൽ അക്കൗണ്ടിലൂടെ നിങ്ങൾക്ക് ട്രേഡിംഗ് ആരംഭിക്കുകയും സ്ട്രാറ്റജികൾ പ്രയോഗിക്കുകയും ചെയ്യാവുന്നതാണ്. അതിന് നിങ്ങൾക്ക് ആകെ വേണ്ടത് ഈ മേഖലയിൽ മെച്ചപ്പെടാനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുമുള്ള ആഗ്രഹം മാത്രമാണ്. കൂടാതെ ഒരു നല്ല ട്രേഡിംഗ് പ്ലാറ്റ്‌ഫ‌ോമും നിങ്ങൾക്ക് ആവശ്യമാണ്. ഫാൻസി ട്രേഡർമാർക്ക് ലഭിച്ച ഒരു സുവർണ്ണാവസരമാണ് Binomo. മികച്ച വരുമാനം നേടുന്നതിന് സുരക്ഷിതവും പ്രായോഗികവുമായി ട്രേഡിംഗ് നടത്താൻ സാധിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫ‌ോമാണിത്.

   ട്രേഡിംഗിൽ താൽപ്പര്യമുള്ള ആളുകൾക്ക് ഒരു ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം നൽകുകയാണ് Binomo  ചെയ്യുന്നത്. ഓൺലൈൻ ട്രേഡിംഗിലൂടെ അധിക വരുമാനം നേടാൻ ഇത് നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങൾ പരിചയസമ്പന്നരായ ട്രേഡർമാരോ അല്ലെങ്കിൽ ഓൺലൈൻ ട്രേഡിംഗ് മേഖലയിൽ തുടക്കക്കാരോ ആണെങ്കിലും ഈ പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കാനും വീട്ടിലിരുന്ന് തന്നെ ട്രേഡിംഗ് നടത്താനും സാധിക്കുന്നു.

   അതിനാൽ, Binomo.com-നെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ അധിക വരുമാനം നേടാമെന്നതിനെകുറിച്ചും നമുക്ക് കൂടുതലറിയാം.

   സുരക്ഷിതമായ ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ് Binomo 

   Binomo-യിൽ ട്രേഡിംഗ് നടത്തുന്നത് വളരെ സുരക്ഷിതവും സൗകര്യപ്രദവുമാണ്. വളരെയധികം വിശ്വാസ്യതയുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ Binomo ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മീഷന്റെ (IFC) "എ" വിഭാഗത്തിലെ അംഗവുമാണ്. ഈ പ്ലാറ്റ്‌ഫോം വെരിഫൈ മൈ ട്രേഡ് സാക്ഷ്യപ്പെടുത്തിയതാണ്. യഥാർത്ഥത്തിൽ ആഗോള സാമ്പത്തികം, മാർക്കറ്റുകൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് 2015-ൽ എഫ്ഇ അവാർഡും 2016-ൽ ഐഎഐആർ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

   മാത്രമല്ല വ്യക്തിപരവും സാമ്പത്തികവുമായ എല്ലാ ഉപയോക്തൃ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്തതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന് ഈ പ്ലാറ്റ്‌ഫ‌ോം എസ്എസ്എൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നു.

   Binomo-യിലൂടെ ട്രേഡിംഗ് പഠിക്കുക

   Binomo-യുടെ ഡെമോ അക്കൗണ്ട്, സഹായ കേന്ദ്രം, സ്ട്രാറ്റജികൾ, സൗജന്യ ടൂർണമെന്റുകൾ എന്നിവയിലൂടെ ട്രേഡിംഗിന്റെ സമഗ്രമായ കാര്യങ്ങൾ സൗജന്യമായി പഠിക്കാൻ സാധിക്കുന്നു.

   നിങ്ങൾ ഒരു അക്കൗണ്ട് സൃഷ്‌ടിച്ച ഉടനെ Binomo പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ കുറിച്ച് പറയുന്ന ഒരു ചെറിയ വിശദീകരണ ട്യൂട്ടോറിയലിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും. നിങ്ങളുടെ ട്രേഡിംഗ് വൈദഗ്ധ്യം ഉയർത്തുന്നതിനും വിവിധ സാമ്പത്തിക ടൂളുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനും 1000 ഡോളർ വെർച്ച്വലായി നൽകികൊണ്ട്  ഒരു സൗജന്യ ഡെമോ അക്കൗണ്ടിലേക്കും നിങ്ങൾക്ക് ആക്സസ് ലഭിക്കും.

   Binomo എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയണമെങ്കിൽ ഹെൽപ്പ് സെന്റർ സന്ദർശിക്കാവുന്നതാണ്. പതിവുചോദ്യങ്ങൾ, ചാറ്റ്ബോട്ടുകൾ അല്ലെങ്കിൽ ഒരു സപ്പോർട്ട് സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടുക എന്നിവയിലൂടെ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കും.

   നിങ്ങളുടെ ട്രേഡുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പരമാവധിയാക്കുന്നതിന് ആവശ്യമായ വിവിധ ട്രേഡിംഗ് സ്ട്രാറ്റജികൾ പ്ലാറ്റ്‌ഫ‌ോമിൽ ലഭ്യമാണ്. എന്നാൽ ഓരോ ട്രേഡിംഗിലും അപകടസാധ്യതയുടെ ഒരു ഘടകം ഉൾപ്പെടുന്നുവെന്നും ഒരു വ്യക്തിക്കും ഒരു സ്ട്രാറ്റജിയും പൂർണ്ണമായും ഫലപ്രദമാകില്ല എന്നും ഓർമ്മിക്കുക.

   Binomo-യിലെ നിക്ഷേപിക്കലും പിൻവലിക്കലും

   Binomo പ്ലാറ്റ്‌ഫോമിലെ കാഷ്യർ വിഭാഗത്തിൽ നിന്ന് ബാങ്ക് കാർഡുകൾ ആല്ലെങ്കിൽ ഇ-വാലറ്റ് വഴി നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഏത് തരമാണ് എന്നതിനെ അനുസരിച്ച് മിനിമം നിക്ഷേപ തുകയിൽ വ്യത്യസ്‌തമുണ്ടാകും

   അതുപോലെ  തടസ്സങ്ങളില്ലാതെ തന്നെ ഫണ്ട് പിൻവലിക്കാവുന്നതുമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, പിൻവലിക്കേണ്ട തുക എത്രയാണെന്ന് തിരഞ്ഞെടുക്കുക, അക്കൗണ്ടും  പേയ്‌മെന്റ് രീതിയും ഏത് തരമാണ് എന്നതനുസരിച്ച് സാഹചര്യത്തിന് അനുസൃതമായി കുറച്ച് മണിക്കൂറുകൾ മുതൽ മൂന്ന് ദിവസമോ അതിൽ കൂടുതലോ എടുത്ത് പണം പിൻവലിക്കാവുന്നതാണ്. നിക്ഷേപം നടത്തിയ അതേ രീതിയിൽ തന്നെ പിൻവലിക്കലും നടത്തേണ്ടതുണ്ട്.

   ഉപസംഹാരം

   സുരക്ഷിതമായ ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ് Binomo കുറച്ച് കാലമായി മാർക്കറ്റൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. നിരവധി ഫീച്ചറുകളും ഉപയോക്തൃ-സൗഹൃദവുമായ ഈ പ്ലാറ്റ്‌ഫോമിന് മികച്ച അന്തർദേശീയ ആംഗീകരം ലഭിച്ചതാണ്. എന്നാൽ ട്രേഡിംഗിൽ വിജയം കൈവരിക്കുന്നതിന് ട്രേഡിംഗിനെക്കുറിച്ചുള്ള അറിവ് നേടാനും പഠനത്തിനായി സമയം നീക്കിവയ്ക്കാനും അനുഭവ സമ്പത്ത് നേടാനും ഒരാൾ പരിശ്രമിക്കേണ്ടതാണ് എന്ന് ഓർക്കുക.

   Binomo-യ്ക്ക് വേണ്ടി സ്റ്റുഡിയോ 18 ആണ് ഈ ലേഖനം തയ്യാറാക്കിയത്
   Published by:Rajesh V
   First published: