• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Economic Survey 2019: ഇന്ധനവില കുറയുമെന്ന് സാമ്പത്തിക സര്‍വെ

ഇന്ധനവില കുറയുന്നതോടെ ജനങ്ങള്‍ വന്‍സാമ്പത്തിക ലാഭമുണ്ടാകുമെന്ന് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരമനും വ്യക്തമാക്കിയിട്ടുണ്ട്. .

news18
Updated: July 4, 2019, 8:19 PM IST
Economic Survey 2019: ഇന്ധനവില കുറയുമെന്ന് സാമ്പത്തിക സര്‍വെ
news18
news18
Updated: July 4, 2019, 8:19 PM IST
ന്യൂഡല്‍ഹി: ഇന്ധനവില കുറയാന്‍ സാധ്യതയെന്ന സൂചന നല്‍കി 2019 ലെ സാമ്പത്തിക സര്‍വെ. 2019-20 സാമ്പത്തിക വര്‍ഷം ഇന്ധനവില കുറയുമെന്നാണ് സര്‍വെയില്‍ പറയുന്നത്.
ക്രൂഡ് ഓയില്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അവസാനിക്കുമെന്നും സർവെ വ്യക്തമാക്കുന്നു. ഇന്ധനവില കുറയുന്നതോടെ ജനങ്ങള്‍ വന്‍സാമ്പത്തിക ലാഭമുണ്ടാകുമെന്ന് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരമനും വ്യക്തമാക്കിയിട്ടുണ്ട്. .

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 7 ശതമാനമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read വിരമിക്കൽ പ്രായം ഉയർത്തേണ്ടത് അനിവാര്യം; വളർച്ചാനിരക്ക് ഏഴ് ശതമാനമാകുമെന്ന് സാമ്പത്തിക സർവെ

First published: July 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...