നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒരുകോടിരൂപ മൂല്യമുളള ചന്ദനമരം പുരയിടത്തിൽ; ഉറങ്ങാതെ ഒരു കുടുംബം

  ഒരുകോടിരൂപ മൂല്യമുളള ചന്ദനമരം പുരയിടത്തിൽ; ഉറങ്ങാതെ ഒരു കുടുംബം

  1964 ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയാതിനാല്‍ മരം മുറിക്കാന്‍ ഉടമയ്ക്ക് അധികാരമില്ല.

  • Share this:
   ഇടുക്കി:ഒരു കോടി രൂപ മൂല്യമുളള ചന്ദനമരം പുരയിടത്തില്‍ ഉറങ്ങാതെ ഒരു കുടുംബം.ഇടുക്കി മറയൂര്‍ സ്വദേശി സോമനും കുടുംബവുമാണ് ഇത്തരത്തില്‍ ഒരു വിഷമം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.2008-ലാണ് സോമനെ മുറിയില്‍ കെട്ടിയിട്ടശേഷം മോഷണസംഘം മരം മുറിച്ച് കൊണ്ട് പോകുന്നത്.

   വീടിന്റെ പരിസരത്തുള്ള ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി ബാക്കിയുള്ള മരങ്ങള്‍ വനം വകുപ്പ് സംരക്ഷിക്കണം എന്നാണ് സോമന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വനം വകുപ്പിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും മോഷ്ടാക്കള്‍ കടത്തിയ ചന്ദന മരത്തിന്റെ കുറ്റികള്‍ മാറ്റുകമാത്രമാണ് വനം വകുപ്പ് ചെയ്തത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയാതിനാല്‍ മരം മുറിക്കാന്‍ ഉടമയ്ക്ക് അധികാരമില്ല. ചന്ദനമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഡി എഫ് ഒക്കും ദേവികുളം സബ് കളക്ടര്‍ക്കും സഹസില്‍ദാര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി കാത്തിരിക്കുകയാണ് സോമനും കുടുംബവും.

   മറയൂര്‍ ചന്ദനറിസര്‍വിലെ ചന്ദനമരങ്ങള്‍ ലോകത്തിലെ ഒന്നാംകിട ചന്ദനമരങ്ങളാണ്.മറയൂര്‍ ചന്ദനമരങ്ങള്‍ക്ക് എണ്ണയും കാതലും കൂടുതല്‍ ലഭിക്കുന്നു. ചന്ദനമരത്തിന്റെ വേരില്‍നിന്നാണ് എണ്ണ അധികവും ലഭിക്കുന്നത്. മറയൂരിലെ കാലാവസ്ഥ ചന്ദനമരത്തിന് അനുയോജ്യമാണ്. കേരളത്തിലെ ഖജനാവിന്റെ മുതല്‍കൂട്ടായ മറയൂരിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇനിയും വിപുലികരിക്കാന്‍ ഉണ്ട്. സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന ചന്ദനമരങ്ങള്‍ മറയൂരിന്റെ  പെരുമ.

   Night Curfew | ഇന്ന് മുതൽ നൈറ്റ് കർഫ്യൂ; രാത്രി പത്ത് മുതൽ രാവിലെ ആറു വരെ; ഇളവുകൾ അറിയാം

   സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യൂ ഇന്ന് മുതൽ ആരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദഗ്ദ്ധരുടെ യോഗം മറ്റന്നാൾ നടക്കും.

   നൈറ്റ് കർഫ്യൂ ഇളവുകൾ ഇങ്ങനെ

   1. രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും.
   2. ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.

   3. ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല.

   4. ട്രെയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

   ജനസംഖ്യാ അനുപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്താൻ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ഐ.​ടി.ഐ പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ്രാ​ക്​​ടി​ക്ക​ല്‍ ക്ലാ​സി​ന്​ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വരും നാളുകളിലെ കോവിഡ് പ്രതിരോഘം ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റെന്നാള്‍ നടക്കും. മെഡിക്കല്‍ കൊളോജുകളിലെ പ്രധാന ഡോക്ടര്‍മാര്‍,പ്രമുഖ വൈറോളജിസ്റ്റുകള്‍ ആരോഗ്യവിദ്ഗദര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ യോഗം മൂന്നാം തീയതിയും വിളിച്ചിട്ടുണ്ട്.

   Also Read- സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി; സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകള്‍

   കോ​വി​ഡി​ന്‍റെ തീ​വ്ര​വ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന, പ്ര​തി​വാ​ര രോ​ഗ​ബാ​ധ-​ജ​ന​സം​ഖ്യാ​നു​പാ​ത നി​ര​ക്ക്​ (ഡ​ബ്ല്യു.​െ​എ.​പി.​ആ​ര്‍) ഏ​ഴ്​ ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​വാ​ര്‍​ഡു​ക​ളി​ലും തീ​വ്ര​വും ശ​ക്ത​വു​മാ​യ ലോ​ക്​​ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാണ് സർക്കാരിന്‍റെ ഉ​ത്ത​ര​വ്. ഇ​ത്ത​രം വാ​ര്‍​ഡു​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ട്ടി​ക ആ​ഗ​സ്​​റ്റ്​ 29 മു​ത​ല്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെയ്​​ന്‍​മെന്‍റ്​ മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ച്ച്‌​ ജി​ല്ല ക​ല​ക്​​ട​ര്‍​മാ​ര്‍ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.

   ന​ഗ​ര, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും പൊ​ലീ​സ്​ പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ക​ടു​ത്ത​താ​യി​രി​ക്കു​മെ​ന്ന സൂ​ച​ന വ്യ​ക്ത​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളും നി​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി ഇ​റ​ങ്ങി​യി​ല്ല. ആ​ശു​പ​ത്രി, ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍, ലോ​ക്​​​ഡൗ​ണി​ല്‍ തു​റ​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള ക​ട​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്.
   Published by:Jayashankar AV
   First published:
   )}