• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ധനവില ഇന്നും കൂടി, പെട്രോളിന് വില 82.14 രൂപ

news18india
Updated: May 26, 2018, 11:26 AM IST
ഇന്ധനവില ഇന്നും കൂടി, പെട്രോളിന് വില 82.14 രൂപ
news18india
Updated: May 26, 2018, 11:26 AM IST
തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തുടർച്ചയായ പതിമൂന്നാം ദിവസവും പെട്രോളിനും ഡീസലിനും വില വർധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 16പൈസയുമാണ് കൂട്ടിയത്. കർണാടക വോട്ടെടുപ്പിന് ശേഷം തുടർച്ചയായ പതിമൂന്നാം ദിവസമാണ് പെട്രോൾ ഡീസൽ വില കൂട്ടുന്നത്.

നിലവിൽ പെട്രോളിന് 82.രൂപ 14 പൈസയും ഡീസലിന് 74 രൂപ 76 പൈസയുമാണ് തിരുവനന്തപുരത്തെ വില.

എറണാകുളത്ത് പെട്രോളിന്  80.716 രൂപയും ഡീസലിന് 73.349 രൂപയുമാണ് വില. കോഴിക്കോട്, പെട്രോളിന്  81.068 രൂപയും ഡീസലിന് 73.691 രൂപയുമാണ് വില.
First published: May 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍