• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | ഫെബ്രുവരി ഒന്നിന് തന്നെ സ്വർണവില ഉയർന്നു; കേരളത്തിൽ ഒരു പവൻ വാങ്ങണമെങ്കിൽ എത്ര രൂപയെന്നു നോക്കാം

Gold price | ഫെബ്രുവരി ഒന്നിന് തന്നെ സ്വർണവില ഉയർന്നു; കേരളത്തിൽ ഒരു പവൻ വാങ്ങണമെങ്കിൽ എത്ര രൂപയെന്നു നോക്കാം

കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:

    ഫെബ്രുവരി മാസം ഒന്നാം തിയതി തന്നെ കേരളത്തിൽ സ്വർണവില (gold price) ഉയർന്നു. പോയ മാസം റെക്കോർഡ് വിലയിലെത്തി സ്വർണവില വിപണനം നടന്നിരുന്നു. ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന് 42,200 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്നിട്ടുണ്ട്. 2023 ജനുവരി 26ന് പവന് 42,480 രൂപ എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു.

    2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക പരിശോധിക്കാം:

    ജനുവരി 1: 40,480
    ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120
    ജനുവരി 13: 41,280
    ജനുവരി 14: 41,600
    ജനുവരി 15: 41,600
    ജനുവരി 16: 41,760
    ജനുവരി 17: 41,760
    ജനുവരി 18: 41,600
    ജനുവരി 19: 41,600
    ജനുവരി 20: 41,880
    ജനുവരി 21: 41,800
    ജനുവരി 22: 41,800
    ജനുവരി 23: 41,880
    ജനുവരി 24: 42,160
    ജനുവരി 25: 42,160
    ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 27: 42,000
    ജനുവരി 28: 42,120
    ജനുവരി 29: 42,120
    ജനുവരി 30: 42,120
    ജനുവരി 31: 42,000

    വിവാഹാവശ്യത്തിനും മറ്റുമായി മലയാളികൾ സ്വർണ്ണാഭരണത്തെ ഏറെ ആശ്രയിക്കാറുണ്ട്. അതിനാൽ തന്നെ ഇവിടെ ആവശ്യക്കാർ ഏറെയാണ്.

    Summary: On February 1, 2023, Kerala’s gold price continued its upward spiralling pattern. One pavan now costs more than Rs 42,000. The most recent market trend indicates a pavan being sold for Rs 42,200. Kerala always has a high demand for yellow metal, regardless of price increases. However, everyone anticipates a price easing once the Union budget for the current fiscal year is announced

    Published by:user_57
    First published: