HOME /NEWS /Money / Gold Price Today| പവന് 400 രൂപ കുറഞ്ഞു; സ്വർണവില ഈ മാസത്തെ താഴ്ന്ന നിരക്കിൽ

Gold Price Today| പവന് 400 രൂപ കുറഞ്ഞു; സ്വർണവില ഈ മാസത്തെ താഴ്ന്ന നിരക്കിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ഇന്ന് ഏറ്റവും താഴ്ന്ന നിലയിൽ എത്തി

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ഇന്ന് ഏറ്റവും താഴ്ന്ന നിലയിൽ എത്തി. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 37,120 രൂപയും 4640 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്.

    ഇന്നലെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായിരുന്നു വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയായിരുന്നു ഈ നിലയിൽ എത്തിയത്. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് സ്വർണവില 37,120 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞു.

    Also Read- 'എയർകണ്ടീഷൻ ആഡംബരമല്ല; കാലാവസ്ഥ മാറുന്നതിനനുസരിച്ച് അത്യാവശ്യം' ക്ഷേമപെൻഷൻ നിഷേധിച്ചതിനെതിരേ പരാതി

    ഓഗസ്റ്റ് മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    ഓഗസ്റ്റ് 1- 37,680 രൂപ

    ഓഗസ്റ്റ് 2- 37,880 രൂപ

    ഓഗസ്റ്റ് 3- 37,720 രൂപ

    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)

    ഓഗസ്റ്റ് 5 - 38,120 രൂപ

    ഓഗസ്റ്റ് 6 - 37,800 രൂപ

    ഓഗസ്റ്റ് 7- 38,040 രൂപ

    ഓഗസ്റ്റ് 8 - 38,040 രൂപ

    ഓഗസ്റ്റ് 9- 38,360 രൂപ

    ഓഗസ്റ്റ് 10- 38,080 രൂപ

    ഓഗസ്റ്റ് 10- 37.880 രൂപ

    ഓഗസ്റ്റ് 11- 37,880 രൂപ

    ഓഗസ്റ്റ് 12- 38,200 രൂപ

    ഓഗസ്റ്റ് 13- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)

    ഓഗസ്റ്റ് 14- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)

    ഓഗസ്റ്റ് 15- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)

    ഓഗസ്റ്റ് 16- 38,400 രൂപ

    ഓഗസ്റ്റ് 17- 38,320 രൂപ

    ഓഗസ്റ്റ് 18- 38,320 രൂപ

    ഓഗസ്റ്റ് 19- 38,240 രൂപ

    ഓഗസ്റ്റ് 20- 38,240 രൂപ

    ഓഗസ്റ്റ് 21- 38,240 രൂപ

    ഓഗസ്റ്റ് 21- 38,080 രൂപ

    ഓഗസ്റ്റ് 22 (രാവിലെ)- 38,080 രൂപ

    ഓഗസ്റ്റ് 22 (ഉച്ചയ്ക്ക്)-37880 രൂപ

    ഓഗസ്റ്റ് 22 (വൈകിട്ട്)-37680

    ഓഗസ്റ്റ് 23- 37,600 (ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

    ഓഗസ്റ്റ് 24- 37,800

    ഓഗസ്റ്റ് 25- 38,200

    ഓഗസ്റ്റ് 26- 38,120

    ഓഗസ്റ്റ് 27- 37,840

    ഓഗസ്റ്റ് 28- 37,840

    ഓഗസ്റ്റ് 29- 37720

    ഓഗസ്റ്റ് 30- 37,800

    ഓഗസ്റ്റ് 31- 37,600

    സെപ്റ്റംബർ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    സെപ്റ്റംബർ 1- 37,200 രൂപ

    സെപ്റ്റംബർ 2- 37,120 രൂപ

    സെപ്റ്റംബർ 3- 37,320 രൂപ

    സെപ്റ്റംബർ 4- 37,320 രൂപ

    സെപ്റ്റംബർ 5- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)

    സെപ്റ്റംബർ 5- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    First published:

    Tags: Gold price, Gold price in kerala