കൊറോണക്കാലത്ത് വീണ്ടും റെക്കോഡ് ഭേദിച്ച് സ്വർണം; പവന് 34,000 രൂപയായി
23 ദിവസംകൊണ്ട് പവന്റെ വിലയില്‍ 2,400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

News18
- News18 Malayalam
- Last Updated: April 24, 2020, 2:31 PM IST
കൊച്ചി: ലോക്ക് ഡൗമ് കാലത്തും വിലയിൽ റെക്കോഡിട്ട് സ്വർണ വിപണി. ഇന്ന് പവന് 34,000 രൂപയാണ് വില. ഇതാകട്ടെ എക്കാലത്തെയും ഉയര്‍ന്ന വിലയും. 4,250 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവില ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു. 23 ദിവസംകൊണ്ട് പവന്റെ വിലയില്‍ 2,400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
BEST PERFORMING STORIES:ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല [NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS] അതേസമയം ലോക്ക് ഡൗൺ ആയതിനാൽ സ്വർണം വാങ്ങലോ വിൽക്കലോ രാജ്യത്ത് നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ അക്ഷയ തൃതീയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണംവാങ്ങാന്‍ ജുവലറികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4ശതമാനം കുറവാണിത്.
BEST PERFORMING STORIES:ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല [NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 0.4ശതമാനം കുറവാണിത്.