• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| പവന് 320 രൂപ കൂടി; സ്വർണവില പവന് 38,000 കടന്നു

Gold Price Today| പവന് 320 രൂപ കൂടി; സ്വർണവില പവന് 38,000 കടന്നു

തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്.

Gold price

Gold price

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നത്തെ സ്വർണവില. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് ഇന്നത്തെ വില 38,200 രൂപയും ഗ്രാമിന് 4775 രൂപയുമാണ്.

    തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. ഇന്നലെ പവന് 400 രൂപയായിരുന്നു കൂടിയത്. 37880 രൂപയായിരുന്നു ഇന്നലെ പവന് വില. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 37480 രൂപയിലെത്തിയിരുന്നു.
    Also Read- ഇപിഎഫ്ഒ പോർട്ടൽ വഴി ഇ-നോമിനേഷൻ സമർപ്പിക്കേണ്ടത് എങ്ങനെ? പ്രയോജനങ്ങളേവ?

    ഒക്ടോബർ മാസത്തെ സ്വർണവില

    • ഒക്ടോബർ 1- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    • ഒക്ടോബർ 2- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    • ഒക്ടോബർ 3- 37480

    • ഒക്ടോബർ 4- 37880

    • ഒക്ടോബർ 5 - 38,200


    മുന്‍ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ

    സെപ്റ്റംബർ 24- 36,800 രൂപ
    സെപ്റ്റംബർ 25- 36,800 രൂപ
    സെപ്റ്റംബർ 26- 36,800 രൂപ
    സെപ്റ്റംബർ 27- 36,640 രൂപ
    സെപ്റ്റംബർ 28- 36,640 രൂപ
    സെപ്റ്റംബർ 29- 37,120 രൂപ
    സെപ്റ്റംബര്‍ 30- 37,320 രൂപ
    ഒക്ടോബര്‍ 01- 37,200 രൂപ
    ഒക്ടോബര്‍ 02- 37,200 രൂപ
    ഒക്ടോബര്‍ 03- 37,480 രൂപ
    ഒക്ടോബര്‍ 04- 37,880 രൂപ

    Published by:Naseeba TC
    First published: