കേരളത്തിൽ സ്വർണവില (gold price) റെക്കോർഡ് നിരക്കിൽ. പ്രതീക്ഷിച്ചതു പോലെ ഒരു പവന് 40,000 രൂപ കടന്നു. ഒരു മാസത്തോളമായി സ്വർണവില 40,000 രൂപയിലെത്തും എന്ന് പ്രചരിച്ചു തുടങ്ങിയിരുന്നു. ഡിസംബർ 14 ബുധനാഴ്ച സ്വർണവില 40,240 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 39,840
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.