നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | പവന് 160 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം

  Gold Price Today | പവന് 160 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം

  ഇന്നലെ വരെ ഒരു പവൻ സ്വർണത്തിന് 36,360 രൂപയും ഗ്രാമിന് 4545 രൂപയുമായിരുന്നു വില.

  • Share this:
   തിരുവനന്തപുരം: പുതുവത്സരത്തിൽ കുത്തനെ ഉയർന്ന സ്വർണവിലയിൽ (Gold Price) ഇന്ന് നേരിയ ഇടിവ്. ഒരു പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ വരെ ഒരു പവൻ സ്വർണത്തിന് (Gold) 36,360 രൂപയും ഗ്രാമിന് 4545 രൂപയുമായിരുന്നു വില. ഇന്ന് പവന് 36,200 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4525 രൂപയുമാണ് സ്വർണവില.

   ഡിസംബർ 31 ന് 36080 രൂപയായിരുന്നു പവന് വില.

   ജനുവരി മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ജനുവരി 1- Rs. 36,360
   ജനുവരി 2- Rs. 36,360
   ജനുവരി 3- Rs. 36,200
   Also Read-EPFO നോമിനേഷൻ, വാർഷിക GST റിട്ടേൺ ഫയലിംഗ് അവസാന തീയതി നീട്ടി; പുതുക്കിയ സമയപരിധി അറിയാം

   ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080
   ഡിസംബർ 13- Rs. 36,080
   ഡിസംബർ 14- Rs. 36,200
   ഡിസംബർ 15- Rs. 36,000
   ഡിസംബർ 16- Rs. 36,240
   ഡിസംബർ 17- Rs. 36,560
   ഡിസംബർ 18- Rs. 36,560
   ഡിസംബർ 19- Rs. 36,560
   ഡിസംബർ 20- Rs. 36,560
   ഡിസംബർ 21- Rs. 36,240
   ഡിസംബർ 22- Rs. 36,120
   ഡിസംബർ 23- Rs. 36,280
   ഡിസംബർ 24- Rs. 36,280
   ഡിസംബർ 25- Rs. 36,280
   ഡിസംബർ 26- Rs. 36,280
   ഡിസംബർ 27- Rs. 36,360
   ഡിസംബർ 28- Rs. 36280
   ഡിസംബർ 29- Rs. 36120
   ഡിസംബർ 30- Rs. 35920
   ഡിസംബർ 31- Rs. 36,080

   പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല ; ഇന്നത്തെ വില അറിയാം

   പുതുവര്‍ഷം ആരംഭിച്ചെങ്കിലും മാറ്റമില്ലാതെ ഇന്ധനവില.
   നവംബര്‍ മൂന്നിന് എക്സൈസ് തീരുവ വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ (Petrol diesel price) മാറ്റം വന്നിട്ടില്ല.

   ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയിൽ വിൽക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ഡീസൽ വില 86.67 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.

   ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്.

   മൂല്യവർധിത നികുതി കാരണം എല്ലാ സംസ്ഥാനങ്ങളിലും വിലകൾ വ്യത്യാസപ്പെടുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയിൽ വിൽക്കുമ്പോൾ, ഒരു ലിറ്റർ ഡീസലിന് 89.79 രൂപ നൽകണം. അതേസമയം, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും 91.43 രൂപയുമാണ്.
   Published by:Naseeba TC
   First published: