• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| ഇന്ന് പവന് 480 രൂപ കുറഞ്ഞു; ഏറിയും കുറഞ്ഞും സ്വർണവില

Gold price Today| ഇന്ന് പവന് 480 രൂപ കുറഞ്ഞു; ഏറിയും കുറഞ്ഞും സ്വർണവില

36,960 രൂപയാണ് ഇന്ന് ഒരു പവന് വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വർണവില. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്ന സ്വർണം ഇന്ന് പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തി. 36,960 രൂപയാണ് ഇന്ന് ഒരു പവന് വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയായി. ‌‌
    ഇന്നലെ പവന് 400 രൂപ വർധിച്ചാണ് 37,440 രൂപയിലെത്തിയത്.

    ഗ്രാമിന് 4680 രൂപയുമായിരുന്നു ഇന്നലെ വില. ഫെബ്രുവരി 14 ന് 37040 രൂപയായിരുന്ന സ്വർണവിലയാണ് ഇന്നലെ ഒറ്റയടിക്ക് 37,440 രൂപയായത്. ഇന്ന് അതേ നിരക്കിൽ വില ഇടിയുകയും ചെയ്തു. ഫെബ്രുവരി 12, 13 തീയ്യതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്.
    Also Read-Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്കുകൾ; ഇന്നത്തെ ഇന്ധനവില അറിയാം

    ഫെബ്രുവരി മാസത്തെ സ്വർണ്ണവില പട്ടിക ചുവടെ:

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 3- 360804

    ഫെബ്രുവരി 4- 360805

    ഫെബ്രുവരി 5- 360806

    ഫെബ്രുവരി 6- 360807

    ഫെബ്രുവരി 7- 361608

    ഫെബ്രുവരി 8- 363209

    ഫെബ്രുവരി 9- 3644010

    ഫെബ്രുവരി 10- 3664011

    ഫെബ്രുവരി 11- 3664012

    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഫെബ്രുവരി 14- 37,040

    ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഫെബ്രുവരി 16- 36,960
    Published by:Naseeba TC
    First published: