സ്വർണവില സർവകാല റെക്കോർഡിൽ
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതിനു പുറമേ വിവാഹ സീസണ് കൂടിയായതാണ് വില വര്‍ധനവിനു കാരണമെന്ന് വിപണിയിലെ വിദഗ്ദ്ധർ പറയുന്നു
news18
Updated: January 30, 2019, 10:41 AM IST
news18
Updated: January 30, 2019, 10:41 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 24,600ൽ എത്തി. ഗ്രാമിന് 3075 രൂപയാണ് ഇന്നത്തെ വില. ജനുവരി 28ന് സ്വർണവില ഗ്രാമിന് 3050 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് സ്വര്‍ണവില കുതിച്ചുയരാൻ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് തന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തമാശയാണോ?
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതിനു പുറമേ വിവാഹ സീസണ് കൂടിയായതാണ് വില വര്‍ധനവിനു കാരണമെന്ന് വിപണിയിലെ വിദഗ്ദ്ധർ പറയുന്നു. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനിടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 50 ഡോളറിലേറെയാണ് കൂടിയത്. സ്വര്‍ണ വില വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് സൂചന. കേരളത്തിൽ വിവാഹ സീസണായതിനാൽ സ്വർണവില കൂടുന്നത് ഇടത്തരക്കാരെ സാരമായി ബാധിക്കുന്നുണ്ട്.

Loading...
Loading...