2022 മെയ് 13ന് കേരളത്തിലെ സ്വർണ്ണവില (gold price) ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഈ മാസത്തിൽ പവന് 38,000 രൂപ വരെ ഉയർന്ന ശേഷം, ഇന്ന് സ്വർണ്ണവില 37,160 രൂപയിലെത്തി. ഈ മാസത്തെ സ്വർണ്ണവില (ഒരു പവന്) ദിവസാടിസ്ഥാനത്തിൽ:
മെയ് 1: 37920
മെയ് 2: 37760
മെയ് 3: 37760
മെയ് 4: 37600
മെയ് 5: 37920
മെയ് 6: 37680
മെയ് 7: 37920
മെയ് 8: 37920
മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മെയ് 10: 37680
മെയ് 11: 37400
മെയ് 12: 37760
മെയ് 13: 37,160 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
Summary: Gold price hits the lowest of the month on May 13 2022
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.