പുതിയ വർഷം ആരംഭിച്ചതില്പിന്നെ കേരളത്തിലെ സ്വർണ്ണവില (gold price) ഒരുദിവസം പോലും താഴേക്കു പോകാത്ത സാഹചര്യമാണുള്ളത്. പവന് നാല്പത്തിനായിരത്തിനു മുകളിൽ എന്ന സ്ഥിതിയിൽ പിടിമുറുക്കിയിരിക്കുകയാണ്. ജനുവരി മാസം പകുതിയെത്തുമ്പോൾ, സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസവും ഇതേ വിലയിൽ തന്നെയാണ് വിൽപ്പന നടന്നത്. ആഭരണങ്ങൾക്കു മേലുള്ള പണിക്കൂലി കൂടി ചേരുമ്പോൾ, ഉപഭോക്താക്കൾക്ക് മേൽ സ്വർണവില കൂടുതൽ സമ്മർദം തീർക്കും. 2023 ജനുവരി 15ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 41,600 രൂപ നൽകണം.
2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 15: 41,600 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
വിവാഹത്തിനും മറ്റും എക്കാലവും ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ കേരളത്തിൽ സ്വർണാഭരണങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
Summary: Kerala’s gold price has been on the rise since the year 2023 began. One pavan or sovereign is valued at Rs. 41,600 on January 15, 2023, the same as it was the day before. At the beginning of the new year, the price of the yellow gold is above Rs. 40K and has never decreased. However, the metal is high on demand despite increase in price
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.