• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | വിലയിടിഞ്ഞു; 2023ൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?

Gold price | വിലയിടിഞ്ഞു; 2023ൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?

ജനുവരി രണ്ടിന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    2023ന്റെ തുടക്കത്തിൽ സ്വർണവിലയുടെ (Gold Price) കാര്യത്തിൽ ശുഭസൂചന. ജനുവരി രണ്ടാം തിയതി സ്വർണവില പുതുവത്സര ദിനത്തെക്കാൾ താഴെയാണ്. ജനുവരി രണ്ടിന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 40,360 രൂപ നൽകണം. പോയ വർഷം ഒരു പവൻ സ്വർണത്തിന് വില 40,000നു മേൽ ഉയർന്നിരുന്നു. ഇക്കൊല്ലവും നിരക്ക് 40,000ത്തിന് മുകളിൽ തന്നെയാണ്. ജനുവരി ഒന്നാം തിയതി പവന് 40480 രൂപയായിരുന്നു. വരും ദിനങ്ങളിലും ഇതേ ട്രെൻഡ് തന്നെ തുടരുമോ എന്ന് കാത്തിരുന്നു കാണാം.

    ഡിസംബർ മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960
    ഡിസംബർ 19- 39,680
    ഡിസംബർ 20- 39,680
    ഡിസംബർ 21- 40,080
    ഡിസംബർ 22- 40,200
    ഡിസംബർ 23- 39760
    ഡിസംബർ 24- 39,880
    ഡിസംബർ 25- 39,880
    ഡിസംബർ 26- 39,960
    ഡിസംബർ 27- 39,960
    ഡിസംബർ 28- 40,120
    ഡിസംബർ 29- 40,040
    ഡിസംബർ 30- 40,280
    ഡിസംബർ 31- 40,480

    Summary: Gold price in Kerala as on January 2, 2023

    Published by:user_57
    First published: