അടുത്ത സാമ്പത്തിക വർഷം സ്വർണവില (gold price) എന്താകും എന്ന ആശങ്കയിൽ കഴിയുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന നിലയിൽ കേരളത്തിലെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില താഴേക്കു പോകുന്ന കാഴ്ചയാണുള്ളത്. ഫെബ്രുവരി 16ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 41,600 രൂപയാണ് നിരക്ക്. കഴിഞ്ഞ രണ്ടു ദിവസമായി ഇത് 41,920 രൂപ എന്ന നിലയിലായിരുന്നു.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
Summary: Customers can breathe a sigh of relief as the price of gold is currently at its lowest point for the month of February in Kerala. Currently, one pavan costs Rs 41,600
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.