പുതുവർഷത്തുടക്കത്തിൽ ഒരു പവൻ സ്വർണം 40,000 രൂപയ്ക്കു മുകളിൽ എന്ന നിലയിലായിരുന്നു ആരംഭം. ഈ മാസം പകുതിയോടടുക്കുമ്പോൾ, സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു. ജനുവരി 13ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 41,280 രൂപ നൽകണം. ഈ മാസം ഒൻപതിന് ഇതേ നിരക്കിൽ തന്നെയാണ് സ്വർണവിൽപ്പന നടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലും വിവാഹാവശ്യങ്ങൾക്കു വേണ്ടി എന്ന നിലയിലും സ്വർണത്തിന് കേരളത്തിൽ എക്കാലത്തും ആവശ്യക്കാരേറെയാണ്.
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
Summary: Gold price in Kerala touches the highest of the month. On January 2023, one sovereign or one pavan is priced at Rs 41,280
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.